spot_imgspot_img

കോൺഗ്രസ്‌ ഹൗസ് ഉദ്ഘാടനവും രാഷ്ട്രീയ വിശദീകരണ യോഗവും അടൂർ പ്രകാശ് എം പി നിർവഹിച്ചു

Date:

spot_img

തിരുവനന്തപുരം: തിരുവെള്ളൂർ കീഴാവൂർ വാർഡ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്ന കോൺഗ്രസ്‌ ഹൗസ് ഉത്ഘാടനവും രാഷ്ട്രീയ വിശദീകരണയോഗവും ഉന്നത വിദ്യാഭ്യാസ അവാർഡ് വിതരണവും മുതിർന്ന പൗരന്മാരെ ആദരിക്കുന്ന ചടങ്ങും അഡ്വ.അടൂർ പ്രകാശ് എം. പി ഉൽഘാടനം ചെയ്തു. അഡ്വ. എം എ. വാഹീദ് മുഖ്യപ്രഭാഷണം നടത്തി.

അഡ്വ എം മുനീർ, അഡ്വ തേക്കട അനിൽ കുമാർ, കൊയ്‌ത്തൂർക്കോണം സുന്ദരൻ, ഫൈസൽ നന്നാട്ടുകാവ്, കുന്നുംപുറം വാഹീദ്, ക്ലാമന്റ് തെറ്റിച്ചിറ, വിജയകുമാരൻ, അൻഷാദ് തെറ്റിച്ചിറ, ജഗതീഷ്, മധുസൂദനൻനായർ, സതീശൻ, രാജേന്ദ്രൻ, ശശിധരൻ നായർ, വിഷ്ണുകണ്ണൻ, വിഷ്ണുജിത്, അഖിൽ, സതി കുമാരൻ നായർ മോഹനൻ തുടങ്ങിയവർ സംസാരിച്ചു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭർത്താവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും ഭർത്താവ് ആത്മഹത്യ ചെയ്യുകയും ചെയ്തു....

ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത വേണം : ഡിഎംഒ

തിരുവനന്തപുരം: വേനൽക്കാലത്ത് ജലജന്യ രോഗങ്ങൾ പടരാൻ സാധ്യതയുള്ളതിനാൽ ഇത്തരം രോഗങ്ങൾക്കെതിരെ ജാഗ്രത...

ആറ്റുകാൽ പൊങ്കാല: അനധികൃത ഫ്ലക്സ് ബോർഡുകളും ബാനറുകളും നീക്കം ചെയ്യണം

തിരുവനന്തപുരം: കേരള ഹൈക്കോടതിയുടെ നിർദ്ദേശം നിലവിലുള്ളതിനാൽ ഫ്ലക്സ് ബോർഡുകളോ ബാനറുകളോ നിയമവിരുദ്ധമായി...

പി.പി.എൽ ക്രിക്കറ്റ് ഫൈനൽ ഇന്ന്

പെരുമാതുറ : പെരുമാതുറ പ്രീമിയർ ലീഗ് ക്രിക്കറ്റ് (പി.പി.എൽ) സീസൺ രണ്ട്...
Telegram
WhatsApp