spot_imgspot_img

കെ പി എം എസ് പഞ്ചമി സംസ്ഥാന കോഡിനേറ്ററായിരുന്ന പായ്ച്ചിറ സുഗതന്റെ ഭാര്യ അന്തരിച്ചു

Date:

spot_img

തിരുവനന്തപുരം: കെ പി എം എസ് പഞ്ചമി സംസ്ഥാന കോഡിനേറ്ററും കെപിഎംഎസ് സെക്രട്ടറിയേറ്റ് മെമ്പറുമായിരുന്ന പായ്ച്ചിറ സുഗതന്റെ ഭാര്യ ചന്ദ്രമതി (65) അന്തരിച്ചു.

കെപിഎംഎസ് മീഡിയ സംസ്ഥാന വൈസ് ചെയർമാൻ ഷൈജു പായ്ച്ചിറയുടെ മാതാവാണ്. കഴക്കൂട്ടം മിഷൻ ആശുപത്രിയിൽ വച്ച് ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം നാളെ രാവിലെ 10.30 ന് പായ്ചിറയിലെ വസതിയിൽ.

മക്കൾ: ഷൈജുരാജ് സി എസ്, ഷൈനി റാണി സി എസ്, ഷൈജി റാണി സി എസ്. മരുമക്കൾ: സുനി ബി, ഹരികുമാർ കെ, മണികണ്‌ഠൻ പി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കള്ളക്കടല്‍ പ്രതിഭാസം: ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കാപ്പില്‍ മുതല്‍ പൂവാര്‍...

മാലിന്യ സംഭരണ കേന്ദ്രത്തിൽ വന്‍ തീപിടിത്തം

മലപ്പുറം: മലപ്പുറത്ത് മാലിന്യ സംഭരണ കേന്ദ്രത്തിൽ വൻതീപിടുത്തം.കോഡൂർ പഞ്ചായത്തിന്റെ മാലിന്യ സംഭരണ...

ലാൻഡ് ചെയ്തതിന് ശേഷം വിമാനം തലകീഴായി മറിഞ്ഞു; നിരവധി പേർക്ക് പരിക്കേറ്റു

ടോറന്‍റോ: ക്യാനഡയിൽ വിമാനം തകർന്നുവീണ് 18 ഓളം പേർക്ക് പരുക്ക്. ടൊറണ്ടോ...

ഫുട്‌ബോള്‍ പരിശീലനം കഴിഞ്ഞ് മടങ്ങുന്നതിനിടെ എട്ടാം ക്ലാസുകാരന് ക്രൂര മര്‍ദനം

കോഴിക്കോട്: കോഴിക്കോട് പയ്യോളിയില്‍ ഫുട്‌ബോള്‍ താരമായ എട്ടാം ക്ലാസുകാരന് ക്രൂര മര്‍ദനം....
Telegram
WhatsApp