
തിരുവനന്തപുരം: മഹാത്മാഗാന്ധി കുടുംബസംഗംമം അഡ്വ.എം.മുനീർ ഉദ്ഘാടനം ചെയ്തു. കൊയ്ത്തൂർക്കോണം കോൺഗ്രസ്സ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ വി .ബിജു കുമാർ അധ്യക്ഷത വഹിച്ചു.
കുന്നുംപുറം വാഹിദ്, തിരുവെള്ളൂർ വിജയകുമാർ, പിരപ്പൻകോട് ശ്യാംകുമാർ അർച്ചന, വെള്ളൂർ ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു.നിസാർ സ്വാഗതവും, രാജേന്ദ്രൻ നായർ നന്ദിയും പറഞ്ഞു.മുതിർന്ന അംഗങ്ങളെ ആദരിക്കുന്ന ചടങ്ങിന് വെമ്പായം ശശിധരൻ ,പിരപ്പൻകോട് ശ്യാംകുമാർ, അർച്ചന, അസ്ഹർ മോഹനപുരം എസ്. അബ്ദുൾ റഷീ ദ്,വെള്ളൂർ സുധീർ, സുൽഫി മൈതാനിയിൽ, അൻഷാദ് തെറ്റിച്ചിറ തുടങ്ങിയവർ നേതൃത്വം നൽകി.


