
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആറു പേരെ കൊലപ്പെടുത്തിയെന്ന അവകാശവാദവുമായി യുവാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലാണ് യുവാവ് കീഴടങ്ങിയത്. വെഞ്ഞാറമൂട് പേരുമല സ്വദേശി അഫാൻ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ എത്തിയത്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ പേരുമലയിൽ രണ്ടു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
Updating….


