spot_imgspot_img

എസ് പി സുജിത് ദാസിൻ്റെ സസ്പെൻഷൻ പിൻവലിച്ചു

Date:

spot_img

തിരുവനന്തപുരം: എസ് പി സുജിത് ദാസിൻ്റെ സസ്പെൻഷൻ പിൻവലിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലെ സമിതിയാണ് തിരിച്ചെടുക്കാൻ ശുപാർശ നൽകിയത്. അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പാണ് തിരിച്ചെടുക്കല്‍ നടപടി.

പി വി അൻവർ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു സസ്പെൻഷൻ. സസ്പെൻഷൻ പിൻവലിച്ചെങ്കിലും അടുത്ത പോസ്റ്റിങ് നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ട്. ആറുമാസം കഴിഞ്ഞ സാഹചര്യത്തിലാണ് സസ്പെൻഷൻ പിൻവലിച്ചത്. സുജിത് ദാസിനെതിരെ തിരുവനന്തപുരം റേഞ്ച് ഡിഐജിയാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മദ്യപിക്കുന്നതിനിടെ തർക്കം; പോത്തൻകോട് യുവാവിന് വെട്ടേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് യുവാവിന് വെട്ടേറ്റു. പോത്തൻകോട്ടെ സ്വകാര്യ ബാറിൽ വച്ചാണ്...

ഉയർന്ന തിരമാല – കള്ളക്കടൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നാളെ മാർച്ച് 11 രാവിലെ 08.30 മുതൽ മാർച്ച് 12 ...

ബസ് നിയന്ത്രണം വിട്ട് കലുങ്കിലേക്ക് ഇടിച്ചുകയറി; ഡ്രൈവർ മരിച്ചു

കോട്ടയം: കോട്ടയത്ത് സ്വകാര്യ ബസ് അപകടകത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു. ഇന്ന് രാവിലെ...

തിരുവനന്തപുരത്ത് പെട്രോള്‍ അടിക്കാനെത്തിയ യുവാവിനെ ക്രൂരമായി മര്‍ദിച്ച് മൂവര്‍സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത്  പെട്രോള്‍ അടിക്കാനെത്തിയ യുവാവിനെ ക്രൂരമായി മര്‍ദിച്ച് മൂവര്‍സംഘം. വെള്ളനാട്...
Telegram
WhatsApp