
തിരുവനന്തപുരം : കഴക്കൂട്ടം, ആറ്റിങ്ങൽ, വർക്കല ജ്യോതിസ് സ്‌കൂളുകളിൽ പതിനൊന്നാം ക്ലാസിൽ സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നീ സ്ട്രീമുകളിലും ജ്യോതിസ് സ്‌കൂളുകളുടെ നേമം, വെഞ്ഞാറമൂട്, ചിറയിൻകീഴ്, ചെമ്പകമംഗലം, വാവറയമ്പലം, മൂന്നുമുക്ക്ആറ്റിങ്ങൽ എന്നീ ബ്രാഞ്ചുകളിലും എൽ കെ ജി മുതൽ എല്ലാ ക്ലാസുകളിലും പ്രവേശനം നേടുന്നതിനും ഏപ്രിൽ 30 ന് മുൻപ് രക്ഷിതാക്കൾ അതത് സ്‌കൂൾ ഓഫീസിൽ എത്തണം. ഫോൺ : 85890 24502, 85590 24702


