spot_imgspot_img

കശ്മീർ ഭീകരാക്രമണം; പ്രധാനമന്ത്രി ഡൽഹിയിൽ, ഉന്നതതല യോഗം ചേരും

Date:

ന്യൂ ഡൽഹി: കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി തിരിച്ചെത്തി. രാജ്യ തലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതല യോഗം ചേരും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് നോവൽ പ്രധാനമന്ത്രിയെ നിലവിലെ സ്ഥിതി ധരിപ്പിച്ചു.

പ്രധാനമന്ത്രിയുടെ നിർദ്ദേശാനുസരണം ഇന്നലെ ആഭ്യന്തരമന്ത്രി അമിത് ഷാ കശ്മീരിൽ എത്തിയിരുന്നു. പിന്നാലെ അമിത്ഷായുടെ നേതൃത്വത്തിൽ ശ്രീനഗറിൽ തന്നെ ഉന്നതതല യോഗവും സുരക്ഷാ മേധാവികളുടെ യോഗവും നടന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി

സൗദി: പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി....

​മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ പ്രധാനമന്ത്രിയെ സന്ദർശിച്ചു

ജിദ്ദ: മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഷെയ്ഖ് ഡോ. മുഹമ്മദ്...

സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം; ഹൃദയപൂർവ്വം പൂനയിൽ

മലയാള സിനിമയിലെ മികച്ച ആകർഷക കൂട്ടുകെട്ടായ സത്യൻ അന്തിക്കാട് - മോഹൻലാൽ...

കോട്ടയം ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ

കോട്ടയം: കോട്ടയം തിരുവാതുക്കൽ ഇരട്ട കൊലപാതക കേസിലെ പ്രതിയെ പിടികൂടി പോലീസ്....
Telegram
WhatsApp