spot_imgspot_img

തിരുവനന്തപുരത്തെ ഹോട്ടലുകളിൽ ബോംബ് ഭീഷണി

Date:

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഹോട്ടലുകളിൽ ബോംബ് ഭീഷണി. തിരുവനന്തപുരത്തെ രണ്ടു ഹോട്ടലുകളിലാണ് സന്ദേശം എത്തിയത്. എവിടെ നിന്നാണ് സന്ദേശം എത്തിയതെന്ന് വ്യക്തമല്ല.

തിരുവനന്തപുരം ഹിൽട്ടൺ ഹോട്ടലിലേക്കും ആക്കുളം ​ഗോകുലം ​ഗ്രാൻഡ് ഹോട്ടലിലേക്കുമാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. സന്ദേശമെത്തിയ വിവരം ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

ഹിൽട്ടൻ ഹോട്ടലിന്റെ റിസപ്ഷനിലേക്കാണ് ഭീഷണിപ്പെടുത്തി ഫോൺ കാൾ വന്നത്. തുടർന്ന് രണ്ടു ഹോട്ടലുകളിലും ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സ‌യ്‌ക്കെത്തിയ രോഗിയോട് അപമര‍്യാദയായി പെരുമാറി; ജീവനക്കാരനെതിരേ നടപടി

തിരുവനന്തപുരം: ചികിത്സയ്ക്കെത്തിയ രോഗിയോട് മോശമായി പെരുമാറിയ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി...

സംസ്ഥാന നെറ്റ്ബോൾ സെലെക്ഷൻ ട്രയൽസ് തിരുവനന്തപുരത്ത്

തിരുവനന്തപുരം: സംസ്ഥാന നെറ്റ്ബോൾ സെലെക്ഷൻ ട്രയൽസ് തിരുവനന്തപുരത്ത്. മദ്ധ്യപ്രദേശ് ലേ ഇൻഡോറിൽ...

കഴക്കൂട്ടം ഫാത്തിമ മാതാ പള്ളി മുറ്റത്തെ മാതാവിൻ്റെ പ്രതിമ തകർത്ത പ്രതി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടം ഫാത്തിമ മാതാ പള്ളി മുറ്റത്തെ മാതാവിൻ്റെ പ്രതിമ...

ഫയർ ഡേ- ബാഡ്ജ് ഓഫ് ഓണർ അവാർഡ് ലഭിച്ചു

തിരുവനന്തപുരം: കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്സ് ഡയറക്ടർ ജനറലിന്റെ ഈ...
Telegram
WhatsApp