spot_imgspot_img

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

Date:

തിരുവനന്തപുരം:തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതിയായ സുകാന്ത് സുരേഷിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സ്‌നേഹത്തിന്റെ പേരിൽ യുവതിയെ ചൂഷണം ചെയ്തെന്നും പ്രതി മാനസികവും ശാരീരികവും സാമ്പത്തികവുമായി ചൂഷണം ചെയ്തുവെന്നും ഹൈക്കോടതി പറഞ്ഞു.

മാത്രമല്ല സുകാന്തിന് ഒരേ സമയം പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് വിധി പറഞ്ഞത്. കേസിൽ പുറത്ത് വന്ന തെളിവുകൾ ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ഇനിയും നിരവധിയായ തെളിവുകൾ സുകാന്ത് സുരേഷിനെതിരെ പുറത്ത് വരേണ്ടതുണ്ട് എന്നും കോടതി നിരീക്ഷിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

റിട്ട: സപ്ളൈസ് ഓഫീസർ ഷാനാവാസിന്റെ മാതാവ് അ-ന്ത-രിച്ചു

കണിയാപുരം: കരിച്ചാറ ഷാ നിവാസിൽ പരേതനായ അബ്ദുൽ മജീദിന്റെ ഭാര്യ സുബൈദാബീവി...

ഉയർന്ന തിരമാല: ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കേരള തീരത്ത് 31/05/2025 രാവിലെ 5.30 വരെ 3.0 മുതൽ...

മുഖ്യമന്ത്രിയുടെ പദ്ധതികളിൽ മികവേറും കഴക്കൂട്ടത്തെ റോഡുകൾക്ക്

തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിലെ റോഡുകൾ നവീകരിക്കുന്നതിനായി മുഖ്യമന്ത്രിയുടെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: എം.സ്വരാജ് എൽ.ഡി.എഫ്. സ്ഥാനാർഥി

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചു. പാർട്ടി...
Telegram
WhatsApp