spot_imgspot_imgspot_img

രാജ‍്യത്തിന്‍റെ സൈനിക ശേഷി വർധിപ്പിക്കാൻ 2,000 കോടി രൂപയുടെ കരാറിന് അംഗീകാരം നൽകി പ്രതിരോധ മന്ത്രാലയം

Date:

ഡൽഹി: രാജ്യത്തിന്റെ സൈനിക ശേഷി വർധിപ്പിക്കലുമായി ബന്ധപ്പെട്ട് പുതിയ കരാറിന് കരാറിന് അംഗീകാരം നൽകി പ്രതിരോധ മന്ത്രാലയം. രണ്ടായിരം കോടി രൂപയുടെ കരാറിനാണ് പ്രതിരോധമന്ത്രാലയം അംഗീകാരം നൽകിയത്. ഇതുമായി ബന്ധപ്പെട്ട് 13 കരാറുകൾക്ക് പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി.

ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെ വാങ്ങാനാണ് കരാർ. പുതിയ ഡ്രോണുകൾ, ലോ ലെവൽ വെയ്റ്റ് റഡാർ, വ‍്യോമാക്രമണ പ്രതിരോധ സംവിധാനങ്ങൾ അടക്കം വാങ്ങും. അടിയന്തരമായി സേനയിലേക്ക് ഈ സംവിധാനങ്ങൾ വാങ്ങാനാണ് കരാർ.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...

നിരന്തരമായ അച്ചടക്ക ലംഘനം; സി.സി മുകുന്ദനെ സിപിഐ പുറത്താക്കി

തൃശ്ശൂര്‍: സിപിഐ നേതാവും നാട്ടിക എംഎല്‍എയുമായ സി.സി മുകുന്ദനെ പാര്‍ട്ടി പുറത്താക്കി....

മൊജ്തബ ഖമനേയിക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട്; സ്ഥിരീകരിച്ച് ഇറാനിയന്‍ സ്‌റ്റേറ്റ് ടി.വി

ടെഹ്‌റാന്‍: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനേയിക്ക് യു.എസ്-ഇസ്രയേല്‍ സംയുക്ത...
Telegram
WhatsApp