spot_imgspot_imgspot_img

കരിച്ചാറ നന്മയുടെ ആറാമത് വാർഷികാഘോഷം

Date:

കഴക്കൂട്ടം: കരിച്ചാറ നന്മ കരിച്ചാറ ചാരിറ്റബിൾ സൊസൈറ്റിയുടെ 6ാം വാർഷികാഘോഷവും വിദ്യഭ്യാസ അവാർഡ് വിതരണവും , കുടുംബ സംഗമവും നടന്നു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിച്ചു. നന്മ കരിച്ചാറ ജനറൽ കൺവീനർ എ.കെ.ഷാജി അദ്ധ്യക്ഷത വഹിച്ചു. മുൻ റിട്ടേയ്ഡ് ജഡ്ജിയും, കെ.എസ്.ഇ.ബി നിയമന വിഭാഗം മേധാവിയുമായ പഞ്ചാപകേഷൻ ഉദ്ഘാടനം ചെയ്തു. കേരള വാട്ടർ അതോറിറ്റി ജോയിന്റ് മാനേജിംഗ് ഡയറക്ടർ ബിനു ഫ്രാൻസിസ്,​  ജിതിൻ റഹ്മാൻ, എസ്.പി​ മുഹമ്മദ് ഷാഫി,​  കവിയും എഴുത്തുകാരനുമായ സിദ്ദിഖ് സുബൈർ ഡോ. നസീർ .എ.ഫൈസൽ. എം റസീഫ് താഹിർ ഹാജി കെ.എച്ച്.എം അഷ്റഫ്,​ എ.വി.സുൽഫിക്കർ ജെ.എം.ഷാഫി സൈദ് അബ്ദുൽ ഗഫൂർ മനാഫ് മണപ്പുറം കരിച്ചാറ നാദർഷ അഷ്റഫ് റോയൽ കെ.എച്ച് എം മുനീർ നൗഷാദ് ഷംനാദ് വരിക്ക്മുക്ക് ഷംനാദ് ചിറ്റൂപറമ്പിൽ നിസാറുദ്ദീൻ എംപി ബിജൂർ മദനിവിള അക്ക്ബർ കടവിൽ ജസീം കടവിൽ മുഹമ്മദ് ഷാ സജീം മണക്കാട്ട് ഹാറൂൺ കുന്നുംപുറം തുടങ്ങിയവർ പങ്കെടുത്തു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp