spot_imgspot_imgspot_img

കഠിനംകുളം കായലിലേക്ക് മലിനജലം ഒഴുക്കുന്നതായി പരാതി

Date:

തിരുവനന്തപുരം: കഠിനംകുളം കായലിലേക്ക് മലിനജലം ഒഴുക്കുന്നതായി പരാതി. കണിയാപുരം റെയിൽവേ ക്രോസ് മുതൽ മസ്താൻ മുക്കുവരെയുള്ള വീടുകളിൽ നിന്നും കടകളിൽ നിന്നും കല്യാണമണ്ഡപത്തിൽ നിന്നും കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള മലിന ജലമാണ് കായലിലേക്ക് തള്ളുന്നത്.

കഠിനംകുളം കായലിൽ എത്തുന്ന പ്രധാനപ്പെട്ട തോടിലേക്കാണ് മസ്താൻ മുക്ക് സമീപത്ത് നിന്നും മലിനജലം തുറന്നുവിടുന്നത്. അതി രൂക്ഷമായ ദുർഗന്ധം വമിക്കുന്ന മാലിന്യ ജലമാണ് ശുദ്ധജലത്തിലേക്ക് തുറന്നുവിടുന്നത്. നിരവധി പരാതികൾ പഞ്ചായത്ത് അധികൃതർക്കും , ഹെൽത്ത് ഡിപ്പാർട്ട്മെന്റിലും നൽകിയിട്ടും നടപടിയൊന്നും എടുത്തില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp