
തിരുവനന്തപുരം: വെള്ളൂർ മുസ്ലിം ജമാഅത്തിൽ (കോട്ടുപ്പാ നേർച്ച പള്ളി) യിൽ 1500 ാം മത് നബിദിനാഘോഷ സാംസ്കാരിക പരിപാടികൾ നടക്കുന്നു.
എല്ലാദിവസവും വൈകുന്നേരം 8 മണി മുതൽ മൗലീദ് പാരായണം (പ്രവാചക പ്രകീർത്തനം). നബിദിന ദിവസമായ അഞ്ചാം തീയതി രാവിലെ നാലുമണി മുതൽ പ്രഭാത മൗലിദ് പാരായണം.
ഏഴു മണിമുതൽ വിദ്യാർത്ഥികളുടെ ഘോഷയാത്ര, 9 മണി മുതൽ പ്രാർത്ഥനാ സംഗമം. 11 മണി മുതൽ അന്നദാനം എന്നിവ നടക്കും.







