spot_imgspot_imgspot_img

പി കെ ഫിറോസും കെ ടി ജലീലും വാഗ്വാദം നടത്തി ജനങ്ങളെ കബളിപ്പിക്കുന്നു: ഐ എൻ എൽ

Date:

തിരുവനന്തപുരം: സർക്കാരിന്റെ വികസന മുന്നേറ്റങ്ങളെയും ഭരണനേട്ടങ്ങളെയും വിലയിരുത്താനും ജനങ്ങളിലെത്തിക്കാനും ശ്രമിക്കുന്നതിനുപകരം ഇടതുപക്ഷ ജനപ്രതിനിധിയായ കെ ടി ജലീൽ അനാവശ്യവിവാദങ്ങൾ സൃഷ്ടിക്കുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും അതിലൊക്കെ മറുവാദങ്ങളുമായി മുസ്ലിം യൂത്ത്ലീഗ് നേതാവ് ഫിറോസും, ഇവരുടെ വാദപ്രതിവാദങ്ങൾ വ്യക്തിഹത്യയും വെല്ലുവിളികളുമായി മാറിയിട്ടുണ്ടെന്നും ഇത് ആരോഗ്യകരമായ രാഷ്ട്രീയ ചർച്ചകൾക്കുപകരം ജനങ്ങളെ കബളിപ്പിക്കലാകുമെന്നും ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.

ഇത്തരംഅനാരോഗ്യകരമായവാദപ്രതിവാദങ്ങളും വെല്ലുവിളികളും സർക്കാരിന്റെ വികസനനേട്ടങ്ങളിൽ നിന്നും ജനശ്രദ്ധതിരിക്കാനിടയാക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...
Telegram
WhatsApp