spot_imgspot_imgspot_img

സെൻ്റ് സേവ്യേഴ്സിൽ ബിരുദദാനച്ചടങ്ങ് നടന്നു

Date:

തിരുവനന്തപുരം: തുമ്പ സെൻ്റ് സേവ്യേഴ്സ് കോളജിലെ 2024-2025 വർഷത്തെ ഫൈനൽ ഇയർ വിദ്യാർത്ഥികളുടെ ബിരുദദാനച്ചടങ്ങ് എക്സലോറിയ – 25 സംഘടിപ്പിച്ചു. ഫാ . ഐക്കര മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കോളജിൽ നടക്കുന്ന രണ്ടാമത്തെ ബിരുദദാനച്ചടങ്ങായിരുന്നു.

മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് ഐഎഎസ് ബിരുദദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. 126 ബിരുദധാരികൾ ചടങ്ങിൽ പങ്കെടുത്തു. കോളജ് മാനേജർ ഡോ. ( ഫാ.) സണ്ണി ജോസ് എസ്.ജെ . അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ കോളജ് വൈസ് പ്രിൻസിപ്പൽ സബ് ലഫ്നൻ്റ് രാജേഷ് എം, ബർസാർ ഡോ. (ഫാ. )ബിജു ജോയി എസ് ജെ , അക്കാദമിക് കോർഡിനേറ്റർ ഡോ. (ഫാ.) ഷിബു ജോസഫ് എസ്. ജെ. പ്രോഗ്രാം കോർഡിനേറ്റർ ഡോ. ദിവ്യ തോമസ് , പി.ടി.എ പ്രസിഡൻ്റ് സുനിൽ ജോൺ,സാദിയ ഫാത്തിമ എന്നിവർ പ്രസംഗിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp