spot_imgspot_imgspot_img

തിരുവനന്തപുരത്ത് സിപി(ഐ)എം പ്രവർത്തകന്റെ വീടിനു നേരെ ആക്രമം

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപി(ഐ)എം പ്രവർത്തകന്റെ വീടിനു നേരെ ആക്രമം. തിരുവനന്തപുരം വിഴിഞ്ഞം പുത്തളത്താണ് സംഭവം. സിപിഐഎം പ്രവർത്തകനും എസ്എഫ്ഐ ലോക്കൽ സെക്രട്ടറിയുമായ അശ്വന്തിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്.

ഇന്ന് പുലർച്ചെ 3:00 മണിയോടെയാണ് അക്രമം ഉണ്ടായത്. വീട്ടിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകളും ഓട്ടോയും അടിച്ചു തകർത്തു. ലഹരി മാഫിയ ഗുണ്ടാ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ആക്രമണ സംഘം കുടുംബത്തിന് നേരെ ഭീഷണി ഉയർത്തുകയും ചെയ്തു.

ഷാഹുൽ രാജിൻ്റെ നേതൃത്വത്തിൽ ആക്രി എന്ന് വിളിക്കുന്ന ശരത്തും സംഘവുമാണ് സ്ഥലത്തെത്തി അക്രമം നടത്തിയത്. കാപ്പ കേസ് പ്രതി രാഹുൽ രാജുമായുണ്ടായ പ്രശ്നത്തിലെ വൈരാഗ്യത്തെ തുടർന്നാണ് അക്രമം. സംഭവത്തിൽ കാഞ്ഞിരംകുളം പോലീസ് കേസെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp