തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തടവുപുള്ളി മരിച്ചു
Date:

തിരുവനന്തപുരം: പൂജപ്പുര ജയിലിലെ തടവുപുള്ളി ചികിത്സയിലിരിക്കെ മരിച്ചു. റാന്നി സ്വദേശി സിബി ആണ് മരിച്ചത്. 45 വയസായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്നു. ഇയാൾ പൂജപ്പുര സ്പെഷ്യല്‍ ജയിലിലെ തടവുപുള്ളിയായിരുന്നു.



Popular
© 2023 Press Club Vartha. All Rights Reserved.



