തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്‌റ്റലിൽ തീപിടുത്തം
Date:

തിരുവനന്തപുരം: തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്‌റ്റലിൽ തീപിടുത്തം. ആളപായമില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പെരിയാർ ബ്ലോക്കിലെ മുറിയിലാണ് തീപിടുത്തം ഉണ്ടായത്. ഉടന്‍ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു.



Popular
© 2023 Press Club Vartha. All Rights Reserved.



