spot_imgspot_imgspot_img

ഓണറേറിയം ഉയര്‍ത്തണം: പശ്ചിമ ബംഗാളില്‍ ആശവര്‍ക്കര്‍മാരുടെ പ്രതിഷേധം

Date:

കൊല്‍ക്കത്ത: ഓണറേറിയം ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാളില്‍ ആശവര്‍ക്കര്‍മാരുടെ പ്രതിഷേധം. ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ച ഓണറേറിയത്തില്‍ മതിയായ വര്‍ധനവുണ്ടായില്ലെന്ന് ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഷേധം. 1000 രൂപയാണ് സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്. പ്രതിമാസം കുറഞ്ഞത് 15000 രൂപ ഓണറേറിയം ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൂറ്കണക്കിന് ആശവര്‍ക്കര്‍മാര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ബംഗാളിലെ ആരോഗ്യ വകുപ്പ് ആസ്ഥാനമായ സ്വാതിഭവന് മുന്‍പിലായിരുന്നു സമരം. ഇന്നലെ മമത ബാനര്‍ജി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇടക്കാല ബജറ്റില്‍ ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം പ്രതിമാസം 6250 രൂപയായി ഉയര്‍ത്തിയിരുന്നു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp