spot_imgspot_imgspot_img

കഴക്കൂട്ടം ചെങ്കോട്ടുകോണത്ത് സ്കൂൾ ബസുകൾ കത്തിനശിച്ച സംഭവത്തിൽ ദുരൂഹത

Date:

തിരുവനന്തപുരം∙ കഴക്കൂട്ടം ചെങ്കോട്ടുകോണത്ത് സ്കൂൾ ഗ്രൗണ്ടിൽ വൻ തീപിടിത്തം. തീപിടിത്തത്തിൽ മൂന്ന് ബസുകള്‍ കത്തിനശിച്ചു. സ്കോട്ടിഷ് സ്കൂളിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലന്ന് പോലീസ് പറഞ്ഞു.
ഇന്ന് വെളുപ്പിന് 3 മണിയോട് കൂടിയാണ് സംഭവം നടന്നത്. ബസുകള്‍ പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. സ്കൂള്‍ ഗ്രൗണ്ടിലാണ് ബസുകള്‍ പാര്‍ക്ക് ചെയ്യുന്നത്. തീയാളുന്നത് കണ്ട് അയല്‍ക്കാരും സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനും അഗ്നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്കൂളിലെ സിസിടിവി പൊലീസ് പരിശോധിക്കുന്നുണ്ട്.
ബസുകൾ ആരെങ്കിലും കത്തിച്ചതാകാമെന്നാണ് സെക്ക്യൂരിറ്റി ജീവനക്കാരൻ പറയുന്നത്. പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp