spot_imgspot_imgspot_img

ജനവാസമേഖലയിൽ കടുവക്കൂട്ടം ഇറങ്ങി

Date:

ഇടുക്കി: മൂന്നാറിലെ ജനവാസമേഖലയിൽ കടുവക്കൂട്ടം ഇറങ്ങി. ജനങ്ങളെ ഭീതിയിലാഴ്ത്തി മൂന്ന് കടുവകളാണ് പ്രദേശത്ത് എത്തിയത്. കന്നിമല ലോവർ ഡിവിഷനിലെ തേയിലതോട്ടത്തിലാണ് കടുവകളെ കണ്ടത്. തോട്ടം തൊഴിലാളികളാണ് കടുവകളെ കണ്ടത്. തേയിലതോട്ടത്തിലൂടെ കടുവകൾ നടന്നുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഇത് രണ്ടാം തവണയാണ് ഈ പ്രദേശത്ത് കടുവ ഇറങ്ങുന്നത്. കടുവകൾ സ്ഥിരമായി ഈ മേഖലയിൽ എത്താറുണ്ടെന്നും ഇത് ഏറെ പരിഭ്രാന്തിയാണ് സൃഷ്ടിക്കുന്നതെന്നുമാണ് പ്രദേശവാസികൾ പറയുന്നത്. മാത്രമല്ല കഴിഞ്ഞ ഒരു വർഷത്തിനിടെ 100 കണക്കിന് വാർത്തുമൃഗങ്ങളാണ് കടുവയുടെ ആക്രമണത്തിന് ഇരയായത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp