spot_imgspot_img

തിരുവനന്തപുരം മെഡിക്കൽ കോളെജിൽ യുവാവിന് ക്രൂരമർദനം

Date:

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളെജിൽ യുവാവിന് ക്രൂരമർദനമേറ്റതായി റിപ്പോർട്ട്. ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. വിളപ്പിൽശാല സ്വദേശി അനന്ദുവിനാണ് മർദനമേറ്റത്. മെഡിക്കൽ കോളെജ് പരിസരത്തു തന്നെയുള്ളവരാണ് യുവാവിനെ മർദിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

അക്രമത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. രണ്ടു പേർ ചേർന്ന് തടി അടക്കമുള്ളവ ഉപയോഗിച്ച് യുവാവിനെ മർദിക്കുന്നതു ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസ് രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചു.

അനന്തു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീട്ടിൽ നിന്ന് പിണങ്ങി മാറി നിൽക്കുകയാണെന്ന് പൊലീസ് പറയുന്നു. ഇയാൾ വീട് വിട്ട് ഇറങ്ങിയതിനു പിന്നാലെ ആശുപത്രി പരിസരത്ത് തന്നെ കഴിയുകയായിരുന്നു. അവിടെ നിന്നാണ് ആഹാരവും കഴിച്ചിരുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അമ്മയുടെ ക്രൂരത; കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ പെൺ കുട്ടികൾക്ക് നേരെ അമ്മയുടെ ക്രൂരത. അഞ്ചും ആറും...

നാലു വയസുകാരന്റെ മരണം: ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടില്‍ നാലു വയസുകാരന്‍ മരിച്ച സംഭവത്തില്‍ സെക്ഷന്‍...

സാഹോദര്യ കേരള പദയാത്രക്ക് തലസ്ഥാനനഗരിയിൽ ആവേശോജ്ജ്വല തുടക്കം

തിരുവനന്തപുരം: വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് സാമൂഹിക ധ്രുവീകരണം സൃഷ്ടിച്ച് അധികാരമുറപ്പിക്കുന്ന സംഘപരിവാർ...

പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം...
Telegram
WhatsApp