spot_imgspot_imgspot_img

വര്‍ക്കലയിലെ ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന

Date:

തിരുവനന്തപുരം: വര്‍ക്കലയിലെ ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന. നഗരസഭ ആരോഗ്യ വിഭാഗം സ്‌ക്വാഡാണ് പരിശോധന നടത്തിയത്. വർക്കല നടയറ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ടൗണ്‍ ഷെഫ് ഫുഡ് കോര്‍ട്ട്, ഫാര്‍മേഴ്സ് കിച്ചന്‍, ജവഹര്‍ പാര്‍ക്ക് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കെ. ബി. ആര്‍ ഹോട്ടല്‍ കാര്‍ത്തിക തട്ട് കട, തുടങ്ങിയ ഇടങ്ങളിലാണ് പരിശോധന നടന്നത്.

അതോടൊപ്പം നടയറ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പൗള്‍ട്രി ഫാം, ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന അറവ് ശാലകള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി. വൃത്തിഹീനമായിട്ടാണ് ഇവ പ്രവർത്തിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. മാത്രമല്ല ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങളും പാചകത്തിനു ഉപയോഗിക്കുന്ന പഴകിയ എണ്ണയും നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും കണ്ടെത്തി. കൂടാതെ വൃത്തിഹീനമായ അടുക്കളയിലാണ് ആഹാരം പാകം ചെയ്തു വരുന്നതെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...
Telegram
WhatsApp