spot_imgspot_img

“ചേർത്ത് പിടിക്കാം വയനാടിനെ”: ദുരിതാശ്വാസ നിധിയിലേക്ക് എസ് ബി സി യൂണിറ്റ് ജീവനക്കാർ ഒരു ദിവസത്തെ വേതനം നൽകി

Date:

തിരുവനന്തപുരം: “ചേർത്ത് പിടിക്കാം വയനാടിനെ “എന്ന ക്യാമ്പയിന്റെ ഭാഗമായി അഴൂർ മുട്ടപ്പലം എസ് ബി സി യൂണിറ്റ് (കഴക്കുട്ടം എ സി) ജീവനക്കാരുടെ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

സമാഹരിച്ച തുക സംഘം പ്രസിഡന്റ്‌ ബി മുരളീധരൻ നായർ, സെക്രട്ടറി കെ എസ് ലാൽ ജീവ് എ സി അംഗങ്ങൾ ആയ ബിന്ദു എസ്, രാജേഷ് എസ് എന്നിവരിൽ നിന്നും കെ സി ഇ യു ജില്ലാ കമ്മിറ്റി അംഗം ടി ഐ സജീവ് ഏറ്റുവാങ്ങി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കൂട്ടുകാരെ രക്ഷിച്ചു, പക്ഷെ അവന് രക്ഷപ്പെടാനായില്ല; വിദ്യാർത്ഥി മുങ്ങി മരിച്ചു

തൃശൂർ: ഗായത്രി പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥി മുങ്ങി മരിച്ചു. പാലക്കാട് പഴയ...

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ

ന്യൂ ഡൽഹി: വഖഫ് ഭേദഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. നിയമ...

ആറ്റിങ്ങൽ ജ്യോതിസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺഫ്ളുവൻസ്

ആ​റ്റിങ്ങൽ: ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്‌കൂളുകളുടെ ആഭിമുഖ്യത്തിൽ ആ​റ്റിങ്ങൽ ജ്യോതിസ് സെൻട്രൽ...

തമിഴ്നാട് ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതി: ബില്ലുകള്‍ തടഞ്ഞുവെച്ചതു തെറ്റ്

തമിഴ്നാട് ഗവര്‍ണര്‍ ഡോ. ആര്‍ എന്‍ രവി, ബില്ലുകള്‍ തടഞ്ഞുവെച്ച ശേഷം...
Telegram
WhatsApp