
തിരുവനന്തപുരം: നടനും എംഎൽഎയുമായ മുകേഷിനും നടൻ ഇടവേള ബാബുവിനും മുൻകൂർ ജാമ്യം ലഭിച്ചു. ലൈംഗിക പീഡന പരാതിയിലാണ് ജാമ്യം. എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ആലുവ സ്വദേശിയായ നടിയുടെ പരാതിയെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിലാണ് ഇവർക്ക് ജാമ്യം ലഭിച്ചത്.



Post Views: 361