spot_imgspot_imgspot_img

മാനവ മൈത്രി സംഗമവും നബി ദിനാഘോഷവും

Date:

തിരുവനന്തപുരം: മാനവ മൈത്രി സംഗമവും നബിദിനാഘോഷവും നാളെ ആരംഭിക്കുന്നു. സെപ്റ്റംബർ 9 മുതൽ 12 വരെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സമാപന സമ്മേളനം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. അലക്‌സാണ്ടർ ജേക്കബ് ഐ പി എസ് മുഖ്യപ്രഭാഷണം നടത്തും.

കാര്യവട്ടം അമ്പലത്തിൻകര മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടി കാര്യവട്ടം, കുരിശ്ശടിമുക്ക് ഹിദായത്തുൽ ഇസ്ല്‌ലാം മദ്രസ്സ അങ്കണത്തിൽ വച്ച് നടക്കും. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ, ദുരിതബാധിതരോട് ചേർന്നുനിന്നും ഐക്യ ദാർഢ്യം പ്രഖ്യാപിച്ചുമാണ് പരിപാടികൾ ക്രമികരിച്ചിട്ടുള്ളത്. ഇസ്ലാമിക പ്രഭാഷണം, മാനവമൈത്രി സംഗമം, മദ്രസ ഫെസ്റ്റ്, മെറിറ്റ് അവാർഡ് എന്നിവ പരിപാടിയുടെ ഭാഗമായി നടത്തും. പ്രമുഖ പണ്ഡിതർ ചടങ്ങിൽ പങ്കെടുക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഒറ്റദിവസം പന്ത്രണ്ടോളം പാമ്പുകടി കേസുകള്‍; കേരളത്തില്‍ പാമ്പുകടി കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച മാത്രം...

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...
Telegram
WhatsApp