spot_imgspot_img

വിഴിഞ്ഞം തീരം പുനസ്ഥാപനത്തിനായി 77 ലക്ഷം രൂപ അനുവദിച്ചു

Date:

spot_img

തിരുവനന്തപുരം: വിഴിഞ്ഞം ഹാര്‍ബര്‍, വിഴിഞ്ഞം തെക്ക് ഫിഷ്‌ ലാന്‍ഡിംഗ് സെന്റര്‍ എന്നിവിടങ്ങളില്‍ വള്ളം കരക്കടുപ്പിക്കുന്നതിനുള്ള സൗകര്യം മെച്ചപ്പെടുത്തി തീരം പുനസ്ഥാപിക്കുന്നതിനായി 77 ലക്ഷം രൂപയുടെ ഭരണാനുമതിയായതായി ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

നിലവില്‍ പരമ്പരാഗത യാനങ്ങള്‍ കരക്കടുപ്പിക്കാന്‍ പ്രയാസമനുഭവിക്കുന്നു എന്നത് കണക്കിലെടുത്താണ് തീരം പുനസ്ഥാപിക്കാന്‍ നടപടിയെടുത്തത്. സാന്‍ഡ്‌ പമ്പ് ഉപയോഗപ്പെടുത്തി ഡ്രഡ്‌ജിംഗ് നടത്തി മണ്ണ് നിക്ഷേപിച്ചാണ് തീരം വീണ്ടെടുക്കുക. എത്രയും വേഗം പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് ആശുപത്രിയിൽ പോയി മടങ്ങവേ സ്കൂട്ടറിന് പിന്നിൽ ടിപ്പർ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആശുപത്രിയിൽ പോയി മടങ്ങവേ സ്കൂട്ടറിന് പിന്നിൽ ടിപ്പർ ഇടിച്ച്...

പൊതുവിദ്യാഭ്യാസരംഗം സമഗ്ര വികസനം സാധ്യമാക്കുന്നു; മന്ത്രി ജി.ആർ അനിൽ

മംഗലപുരം:പൊതുവിദ്യാദ്യാസരംഗം മികവിൻ്റെ പാതയിലാണെന്നും പൊതുവിദ്യാലയങ്ങളിലെ അക്കാദമിക മികവ് വിദ്യാർത്ഥികളുടെ സമഗ്ര വികസനം...

തിരുവനന്തപുരത്ത് പലസ്ഥലങ്ങളിൽ നിന്നായി ലഹരിവസ്‌തുക്കളുമായി യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരിവസ്‌തുക്കളുമായി യുവാവ് പിടിയിൽ. പാങ്ങപ്പാറ സ്വദേശി സിദ്ധാർത്ഥാണ് (27)...

മണ്ഡലപുനർനിർണയം: കേന്ദ്രനീക്കം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ചെന്നൈ: മണ്ഡല പുനര്‍ നിര്‍ണയത്തിലുളള കേന്ദ്രനീക്കം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....
Telegram
WhatsApp