spot_imgspot_img

തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സ‌യ്‌ക്കെത്തിയ രോഗിയോട് അപമര‍്യാദയായി പെരുമാറി; ജീവനക്കാരനെതിരേ നടപടി

Date:

തിരുവനന്തപുരം: ചികിത്സയ്ക്കെത്തിയ രോഗിയോട് മോശമായി പെരുമാറിയ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാരനെതിരെ നടപടിയെടുത്തത് അധികൃതർ. ആശുപത്രിയിലെ ഗ്രേഡ്-2 ജീവനക്കാരൻ ദിൽകുമാറിനെതിരെയാണ് ആശുപത്രി അധികൃതർ നടപടി സ്വീകരിച്ചത്. ഇയാളെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.

ഇന്നലെ വൈകുന്നേരം ഓർത്തോപീഡിക്സ് വിഭാഗത്തിൽ ചികിത്സക്കെത്തിയ യുവതിയോടായാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്. പിന്നാലെ രോഗി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനോട് പരാതി പറഞ്ഞു.തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ദിൽകുമാർ കുറ്റക്കാരനാണെന്ന് കണ്ടെത്തുയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതിനായി മേലധികാരികളെ വിവരം അറിയിച്ചതായി ആശുപത്രി സുപ്രണ്ട് അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരം മെഡിക്കൽ കോളെജിൽ രോഗിയോട് അപമര‍്യാദയായി പെരുമാറി സംഭവത്തിൽ ജീവനക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: ചികിത്സയ്ക്കെത്തിയ രോഗിയോട് മോശമായി പെരുമാറിയ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി...

ജോലി തട്ടിപ്പിനെതിരെ ഉദ്യോഗാർഥികൾ ജാഗ്രത പാലിക്കണം: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന റിക്രൂട്ട്മെന്റ് നടപടിക്രമങ്ങൾ സത്യസന്ധമായും...

നാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഡോ. അനുവിന് 2 സ്വർണ മെഡലുകൾ

തിരുവനന്തപുരം: ജയ്പൂരിൽ നടന്ന നാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിൽനിന്നുള്ള ഡോ....

കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരടക്കം 3 പേര്‍ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരടക്കം 3 പേര്‍ അറസ്റ്റിൽ. സംവിധായകരായ...
Telegram
WhatsApp