spot_imgspot_img

ദേവസ്വം ബോർഡ് ; വിജിലൻസ് സംവിധാനം ശക്തിപ്പെടുത്തുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

Date:

തിരുവനന്തപുരം : ദേവസ്വം ബോർഡുകളിൽ വിജിലൻസ് സംവിധാനം ശക്തിപ്പെടുത്തുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ഇതിനൊപ്പം ആഭ്യന്തര ഓഡിറ്റിങ്ങ് കൂടുതൽ വിപുലപ്പെടുത്തുമെന്നും ദേവസ്വം വകുപ്പിന്റെ ധനാഭ്യർത്ഥനയിൽ മന്ത്രി വ്യക്തമാക്കി.

ദേവസ്വം ബോർഡുകളിൽ അഴിമതിയുണ്ടെന്ന ആക്ഷേപത്തോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കും. വിജിലൻസ് – ആഭ്യന്തര ഓഡിറ്റിങ്ങ് വഴി ആക്ഷേപങ്ങൾ ഒഴിവാക്കും. ക്ഷേത്രങ്ങളിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തി വരുമാനം മെച്ചപ്പെടുത്താൻ മാർഗങ്ങൾ ആവിഷ്ക്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...

പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്

തിരുവനന്തപുരം: നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. മുൻ...

നിപ ലക്ഷണങ്ങളുമായി യുവതി; സ്രവം പരിശോധനയ്ക്ക് അയച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ലക്ഷണങ്ങളുമായി യുവതി ചികിത്സയിൽ. മലപ്പുറം...
Telegram
WhatsApp