spot_imgspot_img

വിസ്‌ഡം തിരുവനന്തപുരം റവന്യൂ ജില്ലാ മദ്രസ്സാ സർഗസംഗമം നടന്നു

Date:

തിരുവനന്തപുരം : വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡ് മദ്രസകളുടെ തിരുവനന്തപുരം റവന്യൂ ജില്ലാതല മദ്രസാ സർഗസംഗമം വിഴിഞ്ഞം സലഫി സെന്ററിൽ നടന്നു. കിഡ്സ്‌, ചിൽഡ്രൻ, സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ഉപജില്ലാ തലത്തിൽ വിജയിച്ച മുന്നൂറോളം വിദ്യാർഥികളാണ് ജില്ലാതലത്തിൽ മത്സരിച്ചത്.

സർഗസംഗമം വിസ്‌ഡം ഇസ്ലാമിക്‌ ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ നസീർ വള്ളക്കടവ് ഉദ്ഘാടനം ചെയ്തു. ജില്ലാ വിസ്‌ഡം മദ്രസ്സാ കൺവീനർ സഫീർ കുളമുട്ടം അധ്യക്ഷനായി. വിസ്‌ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡന്റ് സൽമാനുൽ ഫാരിസി, വിസ്‌ഡം സ്റ്റുഡന്റ്‌സ് ജില്ലാ സെക്രട്ടറി അൽ ഫഹദ് പൂന്തുറ, വിഴിഞ്ഞം മദ്രസ്സാ കൺവീനർ ജലാലുദ്ധീൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. തിരുവനന്തപുരം വെസ്റ്റ്‌ മണ്ഡലം മദ്രസ്സാ കൺവീനർ മാഹീൻ സ്വലാഹി വിഴിഞ്ഞം സ്വാഗതവും റഷീദ് മദനി നന്ദിയും പറഞ്ഞു.

ജില്ലാതലത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാർത്ഥികൾ ഫെബ്രുവരി 5ന് മലപ്പുറം ജാമിയ അൽഹിന്ദ് വനിതാ ക്യാമ്പസ്സിൽ നടക്കുന്ന സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കൊവിഡ്: തിരുവനന്തപുരത്ത് ഒരാഴ്ചയ്ക്കിടെ മരിച്ചത് 2 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് 2 മരണം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരത്ത്...

പോക്സോ കേസ് ഇരകളെ സംരക്ഷിക്കുക സർക്കാർ നയം: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സെക്കണ്ടറി വിഭാഗം സ്‌കൂളുകളിൽ സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള പോക്‌സോ കേസുകളുടെ...

ഇന്ത്യയുടെ അണ്ടര്‍ 19 ഇംഗ്ലണ്ട് പര്യടനത്തിലിടം നേടി മലയാളി താരം മുഹമ്മദ്‌ ഇനാന്‍

തിരുവനന്തപുരം: ഇന്ത്യയുടെ അണ്ടര്‍19 ആണ്‍കുട്ടികളുടെ ഇംഗ്ലണ്ട് പര്യടനത്തിനായുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി...

ഓക്‌സിജന്‍ ലെവല്‍ അപകടകരമാം വിധം താഴ്ന്ന നിലയില്‍; സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ സാധാരണ നിലയിലേക്ക്

തിരുവനന്തപുരം: ശ്വാസകോശത്തിലെ രക്തക്കുഴലുകളില്‍ രക്തം കട്ട പിടിച്ച് ഓക്‌സിജന്‍ ലെവല്‍ അപകടകരം...
Telegram
WhatsApp