spot_imgspot_img

ഉഷ്ണതരംഗം: സ്കൂളുകൾ അടച്ചിടും

Date:

റാഞ്ചി: ഝാർഖണ്ഡിൽ മൂന്നു ദിവസത്തേക്ക് സ്കൂളുകൾ അടയ്ക്കാൻ തീരുമാനം. ഉഷ്ണതരംഗത്തിനു സാധ്യതയുള്ളതിനാലാണ് നടപടി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ 12 മുതൽ 14 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞത് അടുത്ത അഞ്ചു ദിവസമെങ്കിലും ഉഷ്ണ തരംഗം തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗം പ്രവചിച്ചിരിക്കുന്നത്. ജൂൺ 15 വരെയാണ് സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ ഉഷ്ണ തരംഗം പ്രവചിച്ചിരിക്കുന്നത്. സംസ്ഥാനത്തിപ്പോൾ 38 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെയാണ് അന്തരീക്ഷോഷ്മാവ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കടുവയ്ക്കായി തിരച്ചിൽ ഊർജിതമാക്കി 30 പുതിയ ക്യാമറകൾ സ്ഥാപിച്ചു

മലപ്പുറം: കാളികാവിൽ ടാപ്പിങ് തൊഴിലാളിയുടെ മരണത്തിന് ഇടയാക്കിയ കടുവയെ പിടിക്കാൻ വനം...

അലുമിനി അസോസിയേഷൻ 26 ന്

കുളത്തൂർ: കുടുംബ സംഗമവും കലാ വിരുന്നും മെയ് 26ന്. ആറ്റിൻകുഴി ഗവ.എ...

ഹോട്ടലുകൾ കേന്ദ്രീകരിച്ച് സംസ്ഥാന വ്യാപക ഭക്ഷ്യ സുരക്ഷാ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, വഴിയോരക്കടകൾ എന്നിവിടങ്ങളിൽ ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണ...

കോവിഡ്, സ്വയം പ്രതിരോധം പ്രധാനം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വലിയ തോതിൽ റിപ്പോർട്ട്...
Telegram
WhatsApp