spot_imgspot_img

ഉത്സവ സീസണിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനൊരുങ്ങി കെഎസ്ആർടിസി

Date:

തിരുവനന്തപുരം: ഓണം അടക്കമുള്ള ഉത്സവ സീസണിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനൊരുങ്ങി കെഎസ്ആർടിസി. ഓണത്തിന് ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നത് അന്തർ സംസ്ഥാന സർവീസുകളിലാണ്. 30 ശതമാനം വരെയാവും വർധന ഉണ്ടാകുക.

നിരക്കിൽ മാറ്റമുണ്ടാവുക ഓഗസ്റ്റ്, സെപ്ടംബർ, ഒക്‌ടോബർ മാസങ്ങളിലാണ്. എക്സ്പ്രസ് മുതൽ മുകളിലേക്കുള്ള ബസുകളിലാണ് നിരക്ക് ഉയർത്തുക. മാത്രമല്ല 5 ശതമാനം വരെയാണ് സിംഗിൽ ബർത്ത് ടിക്കറ്റുകളുടെ നിരക്ക് വർധിപ്പിക്കുക. ഉത്സവ ദിവസങ്ങളല്ലാത്ത സമയത്ത് 15 ശതമാനം നിരക്ക് കുറയ്ക്കുമെന്നുമാണ് സൂചന.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽകോളേജ് സൂപ്രണ്ടിന്റെ സഹോദരൻ അന്തരിച്ചു

കണിയാപുരം: കൊല്ലം പാരിപ്പള്ളി മെഡിക്കൽ മെഡിക്കൽകോളേജിലെ സൂപ്രണ്ട് ഡോ. സി.വി. രാജേന്ദ്രന്റെ...

അറബിക്കടലിൽ അപകടരമായ വസ്തുക്കൾ അടങ്ങിയ കാർഗോ കടലിൽ വീണു

തിരുവനന്തപുരം: കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലിൽ അപകടരമായ വസ്തുക്കൾ അടങ്ങിയ...

തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം. 52 വയസുള്ള നെടുംപറമ്പ് സ്വദേശി...

മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത; പിതാവ് കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത. മകളെ ക്രൂരമായി...
Telegram
WhatsApp