spot_imgspot_img

പ്രതിധ്വനി വനിതാ ഫുട്ബോൾ ടൂർണമെന്റ് ഇന്ന് 4 മണിക്ക് ടെക്നോപാർക്ക് ഗ്രൗണ്ടിൽ

Date:

തിരുവനന്തപുരം: ടെക്നോപാർക്കിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന പ്രതിധ്വനി സംഘടിപ്പിക്കുന്ന വിവിധ ഐ ടി കമ്പനികൾ തമ്മിലുള്ള വനിതാ ഫുട്ബോൾ ടൂർണമെന്റ് ഉത്ഘാടനം കേരള നോലെഡ്ജ് ഇക്കോണമി മിഷൻ( KKEM) ഡയറക്ടർ ഡോ പി എസ് ശ്രീകല നിർവഹിക്കും. ഇന്ന് വൈകുന്നേരം 4 മണിക്ക് ടെക്നോപാർക്ക് ഗ്രൗണ്ടിൽ വച്ചാണ് ഉത്ഘാടനം.

ഇതു മൂന്നാം തവണയാണ് പ്രതിധ്വനി വനിതാ ഫുട്ബോൾ ടൂർണമെന്റ് (Raviz Prathidhwani Women 5s in association with Yoode) സംഘടിപ്പിക്കുന്നത്. ഇൻഫോസിസ്, യു എസ് ടി, അലയൻസ്, ടി സി എസ്, H& R, ക്വസ്റ്റ് ഗ്ലോബൽ, ടാറ്റാലക്സി, കെയർ സ്റ്റാക്ക്, Way.Com തുടങ്ങി 12 കമ്പനികളാണ് വനിതാ ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

93 ഐ ടി കമ്പനികൾ പങ്കെടുക്കുന്ന മെൻസ് ടൂർണമെന്റ് 2 മാസം മുൻപ് ആരംഭിച്ചു പ്രീ ക്വാർട്ടറിലേക്ക് ഈ ആഴ്ച എത്തുകയാണ്. രണ്ടു ടൂർണമെന്റുകളും 27 ജൂലൈ 2023, വൈകുന്നേരം ടെക്നോപാർക്ക്‌ ഗ്രൗണ്ടിൽ സമാപിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാചക വാതകത്തിനു തീ വില

ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതകവില കുത്തനെ ഉയർത്തി കേന്ദ്ര സർക്കാർ. സിലിണ്ടറിന് 50...

സിബിഐ അന്വേഷണമില്ല; ദിലീപിന്റെ ഹര്‍ജി തള്ളി

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നടന്‍ ദിലീപിന്റെ ഹര്‍ജി...

വഖ്ഫ്‌ ഭേദഗതി ബിൽ; പിഡിപി പ്രതിഷേധിച്ചു

തിരുവനന്തപുരം: ഭരണഘടന വിരുദ്ധമായി വഖഫ് ഭേദഗതി ബില്ല് പാസാക്കിയതിൽ പ്രതിഷേധിച്ച് പിഡിപി...

മംഗലപുരത്ത് കാപ്പയിൽ കുരുങ്ങി വീണ്ടും രണ്ടുപേർ അകത്തായി

മംഗലപുരം: ജാമ്യത്തിലിറങ്ങിയ റിമാൻഡ് പ്രതികളായ മംഗലപുരം മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ മുഹമ്മദ്...
Telegram
WhatsApp