spot_imgspot_img

സംസ്ഥാനത്ത് രണ്ടാമത്തെ വന്ദേഭാരത് എത്തിയേക്കും; സർവീസ് ആഴ്ചയിൽ ആറു ദിവസം

Date:

ന്യൂഡൽഹി: സംസ്ഥാനത്ത് രണ്ടാമത്തെ വന്ദേഭാരത് ഒരാഴ്ചക്കുള്ളിൽ എത്തിയേക്കുമെന്ന് സൂചന. ഈ മാസം 24ന് വന്ദേഭാരതിന്‍റെ ഉദ്ഘാടനം നടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രാജ്യത്താകമാനം ഒന്നിലധികം വന്ദേഭാരതുകൾ അന്ന് ഉദ്ഘാടനം ചെയ്തേക്കും

രാവിലെ 7 മണിക്ക് കാസർഗോഡ് നിന്ന് യാത്ര തിരിച്ച് ആലപ്പുഴ വഴി ഉച്ച കഴിഞ്ഞ് 3 മണിയോടെ തിരുവനന്തപുരത്തും തിരിച്ച് വൈകിട്ട് 11.55ന് കാസർ‌ഗോഡും എത്തുന്ന വിധത്തിലാണ് സമയവും റൂട്ടും ക്രമീകരിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ആയിട്ടില്ല. ആഴ്ചയിൽ ഒരു ദിവസം അറ്റകുറ്റപ്പണികൾ‌ക്കു വേണ്ടി സർവീസ് ഒഴിവാക്കും.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പ്രത്യാശയുടെ സന്ദേശമാണ് ഈസ്റ്റർ പകരുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഏവർക്കും ഈസ്റ്റർ ആശംസകൾ നേർന്നു. ദുഃഖവെള്ളിക്കപ്പുറത്ത്...

ഇന്ന് ഈസ്റ്റർ

ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു.പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശു...

അമ്മയുടെ ക്രൂരത; കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ പെൺ കുട്ടികൾക്ക് നേരെ അമ്മയുടെ ക്രൂരത. അഞ്ചും ആറും...

നാലു വയസുകാരന്റെ മരണം: ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടില്‍ നാലു വയസുകാരന്‍ മരിച്ച സംഭവത്തില്‍ സെക്ഷന്‍...
Telegram
WhatsApp