spot_imgspot_img

നിയമന കോഴക്കേസിൽ അഭിഭാഷകനായ റഹീസ് അറസ്റ്റിൽ

Date:

spot_img

തിരുവനന്തപുരം: ആയുഷ്‌ മിഷന്‌ കീഴിൽ നിയമിക്കാമെന്നു ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രിയുടെ സ്റ്റാഫിന്‍റെ പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. തട്ടിപ്പിലെ മുഖ്യപ്രതി അഖിൽ സജീവിനൊപ്പം ചേർന്ന്‌ ആയുഷ്‌ മിഷന്‍റെ വ്യാജ ഇമെയിലുണ്ടാക്കിയ കോഴിക്കോട്‌ കൊയിലാണ്ടി എകരൂൽ സ്വദേശി എം.കെ, റെയീസിനെയാണ്‌ കന്‍റോൺമെന്‍റ് പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. കേസിൽ ആദ്യമായാണ്‌ ഒരാൾ അറസ്റ്റിലാകുന്നത്‌.

സിറ്റി പൊലീസ്‌ മേധാവി സി. എച്ച്‌. നാഗരാജുവിന്‍റെയും കന്‍റോൺമെന്‍റ് അസി. കമീഷണർ സ്റ്റ്യുവർട്ട്‌ കീലറിന്‍റെയും നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ അഖിൽ സജീവും റെയീസും ചേർന്ന്‌ വ്യാജ രേഖയുണ്ടാക്കിയതിന്‍റെയും സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്‍റെയും തെളിവുസ്‌ സ്വീകരിച്ചത്‌.

എന്നാൽ, ശാസ്ത്രീയമായ തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിനൊടുവിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കൂച്ച് ബെഹാറില്‍ കേരളത്തിന് ആദ്യ ഇന്നിങ്‌സില്‍ 421 റണ്‍സ്

തിരുവനന്തപുരം: കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ബിഹാറിനെതിരെ കേരളത്തിന് ആദ്യ ഇന്നിങ്‌സില്‍ 421...

കെഎസ് യുഎം സ്റ്റാര്‍ട്ടപ്പിന്‍റെ ‘ഏജന്‍റ്’ ആപ്പ് : സ്വകാര്യ ബാങ്കിടപാടുകള്‍ ഇനി കൂടുതല്‍ എളുപ്പം

തിരുവനന്തപുരം: സ്വകാര്യ ബാങ്കിംഗ് മേഖലയിലെ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട്...

കണിയാപുരം വാർഡ് മെമ്പർ രമ്യാ സതീഷ്ന്റെ കരുതൽ: യുവാവിന് ബ്രയ്സി ലറ്റ് തിരിച്ച് കിട്ടി

തിരുവനന്തപുരം: കണിയാപുരം വാർഡ് മെമ്പർ രമ്യാ സതീഷ്ന്റെ കരുതലിൽ യുവാവിന് ബ്രയ്സിലറ്റ്...

പ്രൊഫഷണലുകളെ ലക്ഷ്യമിട്ട് ലെനോവോയുടെ പുതിയ ടാബ്ലെറ്റും ലാപ്ടോപ്പും

തിരുവനന്തപുരം: ടെക്‌നോളജി രംഗത്തെ പ്രമുഖരായ ലെനോവോ വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്കായി പുതിയ ലാപ്‌ടോപ്പും...
Telegram
WhatsApp