spot_imgspot_img

വെയിലൂർ സ്കൂളിന് 35 ലക്ഷം രൂപയുടെ വികസനപ്രവർത്തനങ്ങൾ

Date:

കഴക്കൂട്ടം : ജില്ലാ പഞ്ചായത്ത് മുരുക്കുംപുഴ വെയിലൂർ ഗവൺമെന്റ് ഹൈസ്കൂളിൽ 35 ലക്ഷം രൂപ ചിലവഴിച്ച് നടത്തിയ വികസന പ്രവർത്തനങ്ങൾ വി.ശശി. എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സ്കൂൾ കവാടം ഇന്റർലോക്ക്, കുടിവെള്ളം, ഇലക്ട്രിഫിക്കേഷൻ,​ സ്കൂൾ അറ്റകുറ്റപണി,​ ആധുനിക ടോയ് ലെറ്റ് സമുച്ചയം , ആസിറ്റോറിയ നവീകരണം, സ്കൂളിനാവശ്യമായ കമ്പ്യൂട്ടർ വിതരണം എന്നിവയടക്കമുള്ള വികസന പ്രവർത്തനങ്ങളാണ് സ്കൂളിൽ നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിഗ് കമ്മിറ്റി ചെയർമാൻ എം.ജലീൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. അനിൽ,​ ഗ്രാമ പഞ്ചായത്തംഗം അഡ്വ. അനിലാൽ അഡ്വ സായികുമാർ ,പിടിഎ പ്രസിഡന്റ് ശാലിനി,​ സ്റ്റാഫ് സെക്രട്ടറി ശങ്കർ എന്നിവർ പങ്കെടുത്തു.ഹെഡ് മിസ്ട്രസ് അനിതാബായി സ്വാഗതം പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചന്തവിള – റിട്ട: അദ്ധ്യാപിക വിമലകുമാരി അന്തരിച്ചു

കഴക്കൂട്ടം: ചന്തവിള അഭിരാമത്തിൽ അനിൽകുമാറിന്റെ ഭാര്യ വിമലകുമാരി എസ് (56 -റിട്ടയേഡ്...

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...

പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്

തിരുവനന്തപുരം: നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. മുൻ...
Telegram
WhatsApp