തിരുവനന്തപുരം: ചിറയിൻകീഴ് അഴൂരിൽ പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം
എ ആർ ക്യാമ്പിലെ സബ് ഇൻസ്പെക്ടർ റാഫി(56)യാണ് മരണപ്പെട്ടത്. റിട്ടയർമെന്റ് ആകാനിരിക്കെയാണ് സംഭവം. അഴൂരിലെ കുടുംബവീട്ടിലാണ് ആത്മഹത്യ ചെയ്തത്.
തിരുവനന്തപുരം: ക്ഷയരോഗ നിവാരണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് തിരുവനന്തപുരം കിംസ്ഹെല്‍ത്തിന് സംസ്ഥാന സര്‍ക്കാറിന്റെ ആദരവ്. ദേശീയ ക്ഷയരോഗ നിര്‍മാര്‍ജ്ജന പ്രോഗ്രാമിന്റെ ഭാഗമായി സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ ക്ഷയരോഗ ബാധിതരെ കണ്ടെത്തുകയും അവര്‍ക്ക്...
ആറ്റിങ്ങൾ. മുദാക്കൽ പഞ്ചായത്തിലെ ഇരുപതാം വാർഡിൽ അവനവഞ്ചേരി യിലാണ് സംഭവം. അവനവഞ്ചേരി അനീസ മന്സിലിൽ അസീന (37) ആണ് വെള്ളം കോരുന്നതിനിടയിൽ അബദ്ധത്തിൽ കിണറ്റിൽ വീണത്. ഏകദേശം 70 അടി ആഴവും 10...
തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ പതിനാറുവയസ്സിനു താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി അവധിക്കാല ക്രിക്കറ്റ് കോച്ചിങ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഗ്രീൻഫീൽഡ് സ്റ്റേഡിയം കാര്യവട്ടം, സെന്റ് സേവ്യേര്‍സ് കോളേജ്, തുമ്പ, നെടുമങ്ങാട്, ആറ്റിങ്ങൽ വർക്കല, എന്നിവടങ്ങളിൽ...