കഴക്കൂട്ടം: ജനതാദൾ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശാസ്തവട്ടം ഷാജി (58) ക്കും സുഹൃത്ത് ജയനും(58) കാറിടിച്ച് സാരമായി പരിക്കേറ്റു. ഇന്നലെ രാവിലെ 6.15ന് ചന്തവിള യുപി സ്കൂളിനു സമീപത്തായിരുന്നു അപകടം. സമീപത്തെ...
കഴക്കൂട്ടം: തുണ്ടത്തിൽ മാധവവിലാസം ഹയർ സെക്കന്ററി സ്കൂളിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന പാചകപ്പുരയുടെയും ഡൈനിംഗ് ഹാളിന്റെയും നിർമ്മാണത്തിൽ അഴിമതിയെന്ന ആരോപണം. മേൽക്കൂരയിലെ ഷീറ്റുകൾ മുഴുവൻ ദ്വാരം വീണ്...
തിരുവനന്തപുരം: കലാവിസ്മയത്തിന്റെ പുതിയ ലോകത്തേയ്ക്ക് നാളെ (ബുധന്‍) 100 ഭിന്നശേഷിക്കുട്ടികളെത്തുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 100 ഭിന്നശേഷിക്കുട്ടികളാണ് വിവിധ കലകളില്‍ പരിശീലനം നേടുന്നതിനായി മാജിക് അക്കാദമി നേതൃത്വം നല്‍കുന്ന മാജിക് പ്ലാനറ്റിലെ ഡിഫറന്റ്...
കൊച്ചി: സംസ്ഥാനത്തെ ബസിനുള്ളിൽ ഇനി മുതൽ നിരീക്ഷണ ക്യാമറ ഘടിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇന്ന് കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ക്യാമറകൾ ഈ മാസം 28 ന് മുൻപായി സ്ഥാപിക്കാനാണ്...
തിരുവനന്തപുരം: കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിൽ അംഗങ്ങളായി 60 വയസ്സ് പൂർത്തീകരിച്ച് 2017 വരെ അതിവർഷാനുകൂല്യത്തിനുള്ള അപേക്ഷ സമർപ്പിച്ചിരിക്കുന്നവരിൽ അംഗത്വ നമ്പർ, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, റേഷൻ...