കാട്ടാക്കട: കാട്ടാക്കട മണ്ഡലത്തിലെ സര്‍ക്കാര്‍ - പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇനി തങ്ങള്‍ക്കാവശ്യമുള്ള വൈദ്യുതി സ്വയം ഉത്പാദിപ്പിക്കും. കാര്‍ബണ്‍ ന്യൂട്രല്‍ കാട്ടാക്കട പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ സൗരോര്‍ജ്ജ വൈദ്യുതി...
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങൽ ദേശീയപാതയിൽ വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടു. ആലംകോട് വഞ്ചിയൂർ അറ്റത്തുമൂലവീട്ടിൽ 60 വയസ്സുള്ള സുഗതൻ ആണ് മരിച്ചത്.
ഹോണ്ട ആക്ടിവ സ്കൂട്ടറിൽ സഞ്ചരിക്കവെ തിങ്കളാഴ്ച്ച രാവിലെ 9 മണിയോടെയായിരുന്നു അപകടം.
ആറ്റിങ്ങൽ ഭാഗത്തേക്ക്...
തിരുവനന്തപുരം: ഗവർണർ നിയമസഭയിൽ അവതരിപ്പിച്ച നയപ്രഖ്യാപനം യാഥാർത്ഥ്യം മറച്ചുവെക്കുന്ന പതിവ് നാടകം മാത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗവർണറെ കൊണ്ട് കള്ളം പറയിപ്പിക്കുന്ന മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക...
തിരുവനന്തപുരം: പി എഫ് ഐ ഹർത്താലുമായി ബന്ധപ്പെട്ട കോടതിവിധി നടപ്പാക്കുന്നതിൽ നിരപരാധികളുടെ സ്വത്തുവകകൾ കണ്ടുകെട്ടിയിട്ടുണ്ടെങ്കിൽ അതു തിരുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും സമുദായത്തിന്റെ ആശങ്ക അകറ്റണമെന്നും ഐ എൻ എൽ (വഹാബ് പക്ഷം...
അഹമ്മദാബാദ്: വിചിത്ര വാദവുമായ ഗുജറാത്ത് കോടതി. പശുക്കളെ കൊല്ലുന്നത് അവസാനിപ്പിച്ചാൽ ലോകത്തിലെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാവുമെന്നാണ് കോടതിയുടെ വാദം. ഗുജറാത്ത് താപിയിലെ സെഷൻസ് കോടതിയുടെതാണ് നിരീക്ഷണം. പശുക്കളെ അനധികൃതമായി കടത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം...