spot_imgspot_imgspot_img

ആറ്റിങ്ങൽ ദേശീയപാതയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

Date:

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങൽ ദേശീയപാതയിൽ വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടു. ആലംകോട് വഞ്ചിയൂർ അറ്റത്തുമൂലവീട്ടിൽ 60 വയസ്സുള്ള സുഗതൻ ആണ് മരിച്ചത്.
ഹോണ്ട ആക്ടിവ സ്കൂട്ടറിൽ സഞ്ചരിക്കവെ തിങ്കളാഴ്ച്ച രാവിലെ 9 മണിയോടെയായിരുന്നു അപകടം.

ആറ്റിങ്ങൽ ഭാഗത്തേക്ക് വന്ന സ്കൂൾ ബസ്സിനെ അതേ ദിശയിൽ വന്ന സുഗതൻ സഞ്ചരിച്ച ഇരുചക്രവാഹനം ഓവർടേക്ക് ചെയ്യാൻ ശ്രമിക്കവേയാണ് അപകടം നടന്നത്. തലക്ക് ഗുരുതര പരിക്കേറ്റ സുഗതൻ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ആറ്റിങ്ങൽ ഹെഡ് പോസ്റ്റാഫീസിൽ നിന്നും പോസ്റ്റ്മാനായി റിട്ടയർ ചെയ്തയാളാണ് സുഗതൻ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചൈനയുമായുള്ള തര്‍ക്കം തീര്‍ക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു; ആരോപണങ്ങള്‍ തള്ളി ജനറല്‍ നരവനെ

ന്യൂഡല്‍ഹി: തന്റെ വിവാദമായ പുസ്തകത്തിലെ വിവാദ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് മുന്‍ കരസേനാ...

ഐഎസ്എല്‍: തുടര്‍ ജയങ്ങളുമായി മിന്നി കേരള ബ്ലാസ്റ്റേഴ്‌സ്; പോയിന്റ് പട്ടികയില്‍ മുന്നേറ്റം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്വന്തം തട്ടകത്തില്‍ ജയത്തോടെ ആധിപത്യം ഉറപ്പിച്ച്...

മൂന്നരക്കോടിയുടെ ലഹരി മരുന്നുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അടക്കം കോഴിക്കോട് പിടിയില്‍; ലഹരി എത്തിച്ചത് രാജസ്ഥാനില്‍ നിന്ന് റോഡ് മാര്‍ഗം

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയുമായി വിവിധ...

ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴ്; ആ ഡോക്ടര്‍ ഒന്നു നോക്കിയിരുന്നെങ്കില്‍..; റിപ്പോര്‍ട്ട് തേടി ഡിഎംഒ

തിരുവനന്തപുരം: വീട്ടിനകത്ത് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരന്‍ പാമ്പുകടിയേറ്റു മരിച്ചതിന്റെ ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴിലെ...
Telegram
WhatsApp