കോഴിക്കോട്: ജ്യൂസിൽ ലഹരിമരുന്ന് നൽകി 22 കാരിയെ കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി. കോഴിക്കോട് പന്തീരാങ്കാവില്‍ 2 ദിവസം മുന്‍പാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയിന്‍മേൽ ചേവായൂര്‍ സ്വദേശികളായ 3 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു....
തിരുവനന്തപുരം : ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഹബ്ബ് ഒരുങ്ങിക്കഴിഞ്ഞു. ഞായറാഴ്ച്ച 15ന് ഉച്ചയ്ക്ക് 1.30നാണ് ഡേ നൈറ്റ് മത്സരം ആരംഭിക്കുക. ഇരു ടീമുകളും...
നെടുമങ്ങാട്: പരമ്പരാഗത രീതിയിൽ മാറ്റം വരുത്തി ഭാവിയിൽ കൃഷി പ്രധാന വരുമാന സ്രോതസ്സാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ. കർഷകരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി...
പത്തനംത്തിട്ട: ശബരിമലയിൽ ഏലയ്ക്ക ഇല്ലാത്ത അരവണ വിതരണം ആരംഭിച്ചു. അരവണക്കായി ഉപയോഗിക്കുന്ന ഏലയ്ക്കയിൽ അനുവദനീയമായതിനേക്കാൾ അളവിൽ കീടനാശിനികളുടെ സാനിധ്യം കണ്ടതിനെ തുടർന്ന് അരവണ വിതരണം ഹൈകോടതി വിലക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഏലയ്ക്ക ഇല്ലാത്ത...
ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് 164 കോടി രൂപ തിരിച്ചടയ്ക്കാൻ നോട്ടീസ് . പത്രങ്ങളിൽ സർക്കാർ ചിലവിൽ പാർട്ടി പരസ്യം നൽകിയ സംഭവത്തിലാണ് നടപടി. ഗവർണറുടെ നിർദേശം അനുസരിച്ച് ഡയറക്ടറേറ്റ് ഓഫ്...