തിരുവനന്തപുരം: തിരുവനന്തപുരത്ത് കീടനാശിനി ദേഹത്ത് വീണ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കുറുപുഴ കിഴക്കുംകര അജ്‌മൽ മൻസിലിൽ ഷിബിന (38) ആണ് മരിച്ചത്. നെടുമങ്ങാട് ആനാട് ജംഗ്ഷന് സമീപം വളം ഡിപ്പോ നടത്തുകയായിരുന്നു ഷിബിന.
തിങ്കളാഴ്ച...
തിരുവനന്തപുരം: വൃദ്ധമാതാവിനെ മകള്‍ വീട്ടില്‍ നിന്ന് പുറത്താക്കിയതായി പരാതി. മംഗലപുരത്തിന് സമീപം ഇടവിളകത്താണ് സംഭവം. ഇടവിളാകത്ത് സ്വദേശി സലീല എന്ന 70 വയസുകാരിയെയാണ് മകള്‍ സജ വീട്ടിൽ നിന്ന് പുറത്താക്കിയത്.
പഞ്ചായത്ത് പ്രസിഡന്‍റും നാട്ടുകാരും...
കൊച്ചി: വിജ്ഞാനവും സാങ്കേതികവിദ്യയും സർഗ്ഗാത്മകതയും ഒത്തുചേരുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ രണ്ടാം പതിപ്പിന് കൊച്ചിയിൽ തുടക്കമായി. കിൻഫ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം...
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ അവസാനത്തേതും ആറാമത്തേയും ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കുന്നു. മാജിക് ബജറ്റായിരിക്കില്ല അവതരിപ്പിക്കുകയെന്നും പ്രായോഗിക ബജറ്റായിരിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.
ഇത്തവണത്തെ ബഡ്‌ജറ്റിൽ തൊഴിലുറപ്പ് പദ്ധതിക്ക്...
കഴക്കൂട്ടം:ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയതിൽ സ്ത്രീകളുടെ പങ്ക് വീണ്ടെടുക്കേണ്ട കാലഘട്ടമായെന്ന് കേരള സ്റ്റേറ്റ് ലിറ്ററസി മിഷൻ അതോറിറ്റിയുടെ ഡയറക്‌ടർ എ. ജി. ഒലീന. ജനാധിപത്യം എല്ലാ പക്ഷത്തെയും ഉൾക്കൊള്ളുന്ന തലത്തിലേക്ക് ഉയരണമെന്നും ജനാധിപത്യത്തെയും ഭരണഘടനയെയും...