JAMSHEER MP

124 POSTS

Exclusive articles:

തിരുവനന്തപുരത്ത് 200-ല്‍ അധികം അനധികൃത സ്പാകള്‍.? നടപടി ഉറപ്പെന്ന് മേയര്‍; യുവതി പരാതി നല്‍കിയ ‘സ്പര്‍ശന്‍’ സ്പാ അടപ്പിച്ചു

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ അനധികൃത പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്പാകള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് മേയര്‍ വി.വി രാജേഷിന്റെ ഉറപ്പ്. സെക്രട്ടേറിയറ്റിനു സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന, ദുരനുഭവമുണ്ടായെന്ന് യുവതി പരാതി പറഞ്ഞ 'സ്പര്‍ശന്‍' സ്പാ അടപ്പിക്കുകയും...

ജനുവരിയില്‍ മാത്രം നാലരലക്ഷം യാത്രക്കാര്‍; പുതിയ റെക്കോര്‍ഡുമായി തിരുവനന്തപുരം വിമാനത്താവളം

തിരുവനന്തപുരം: പ്രതിമാസ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പുമായി പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. 2026-ല്‍ പുതുവര്‍ഷം പിറന്ന ശേഷം ജനുവരിയില്‍ മാത്രം നാലരലക്ഷം യാത്രക്കാരാണ് തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര...

ജനസംഖ്യ 45 ലക്ഷം; മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണം; സമസ്ത പ്രമേയം പാസാക്കി

കാസര്‍ഗോഡ്: ജനസംഖ്യാടിസ്ഥാനത്തില്‍ മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത സമ്മേളനത്തില്‍ പ്രമേയം പാസാക്കി. 45 ലക്ഷമാണ് മലപ്പുറം ജില്ലയിലെ ജനങ്ങളുടെ എണ്ണം. ഇതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന്...

2070 വരെയുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള ബജറ്റ്; എതിര്‍ക്കാനുള്ള സ്‌ക്രിപ്റ്റ് മുന്‍പേ റെഡിയാക്കി: സുരേഷ് ഗോപി

തൃശ്ശൂര്‍: കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് ദീര്‍ഘകാലത്തെ ദീര്‍ഘവീക്ഷണത്തോടെയുള്ളതാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. 2070 വരെയുള്ള ബജറ്റിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഭാവി ലക്ഷ്യം വച്ച് തയ്യാറാക്കിയ മികച്ച ബജറ്റാണെന്നും എതിര്‍ക്കാനുള്ള തിരക്കഥ മുന്നേകൂട്ടി തയ്യാറാക്കിയിരുന്നെന്നും...

തിരുവല്ല സ്പായിലെ ഗുണ്ടാ ആക്രമണവും ബലാല്‍സംഗവും; പൊലീസിന് വീഴ്ചയില്ലെന്ന് എസ്.പി

പത്തനംതിട്ട: തിരുവല്ലയിലെ സ്പായില്‍ നടന്ന ഗുണ്ടാ ആക്രമണത്തിലും ബലാല്‍സംഗത്തിലും പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍.ആനന്ദ്. സംഭവത്തില്‍ പരാതി ലഭിച്ചിരുന്നില്ലെന്നും വിവരമറിഞ്ഞപ്പോള്‍ തന്നെ പൊലീസ് കാര്യക്ഷമമായി സമയബന്ധിതമായി ഇടപെട്ടിരുന്നെന്നും എസ്പി...

Breaking

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
spot_imgspot_img
Telegram
WhatsApp