തിരുവനന്തപുരം: കെഎസ്ആര്‍ടിസിയും തിരുവനന്തപുരം കോര്‍പ്പറേഷനും തമ്മിലുണ്ടായിരുന്ന തര്‍ക്കം തീര്‍ന്നു. തിരുവനന്തപുരം ജില്ലയുടെ ഇടറോഡുകളിലൂടെ വീണ്ടും കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകള്‍ ഓടിത്തുടങ്ങി. മേയറുടെ വാര്‍ഡിലാണ് ആദ്യത്തെ ബസ് സര്‍വീസ് ആരംഭിച്ചത്. പുതിയ സര്‍വീസിന്റെ ഉദ്ഘാടനം...
മലപ്പുറം: കേരളത്തില്‍ അതിവേഗ റെയില്‍ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ആര്‍ആര്‍ടിഎസ് സംവിധാനത്തിനും സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് ഇ.ശ്രീധരന്‍. താന്‍ മുന്നോട്ടുവെച്ച അതിവേഗ റെയില്‍ പാതയെ അട്ടിമറിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ അതിവേഗ റെയില്‍ പാതയുമായി...
കാസര്‍ഗോഡ്: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചും കുറ്റപ്പെടുത്തിയും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ഇത്രമാത്രം വിരുദ്ധ വികാരമുള്ള സംസ്ഥാന സര്‍ക്കാര്‍ മുന്‍പ് ഉണ്ടായിട്ടില്ല. പിണറായി വിജയന്റെ പ്രവര്‍ത്തന ഫലമായി ജനങ്ങളെല്ലാം ബുദ്ധിമുട്ടിയിരിക്കുന്ന കാലത്താണ്...
തിരുവനന്തപുരം: സ്ഥലം മാറ്റങ്ങളും സ്ഥാനക്കയറ്റങ്ങളുമായി കേരള പൊലീസില്‍ വന്‍ അഴിച്ചുപണി. മൂന്ന് എഎസ്പിമാരെയും 24 ഡിവൈഎസ്പിമാരെയും സ്ഥലംമാറ്റി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. മൂന്ന് ഇന്‍സ്പെക്ടര്‍മാരെ ഡിവൈഎസ്പിമാരാക്കി സ്ഥാനക്കയറ്റം നല്‍കിയിട്ടുമുണ്ട്.
തൃശൂര്‍ ക്രൈംബ്രാഞ്ച് വണ്‍ എഎസ്പി...
പത്തനംതിട്ട: ശബരിമല നിലയ്ക്കലിലെ അന്നദാനത്തിന്റെ മറവില്‍ ക്രമക്കേട് നടത്തിയെന്ന കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ജെ.ജയപ്രകാശ്, ഭാര്യ ശ്രീജ എന്നിവരുടെ പേരില്‍...