JAMSHEER MP

123 POSTS

Exclusive articles:

വി.എസ് അച്യുതാനന്ദന് ലഭിച്ച പത്മവിഭൂഷണ്‍ കുടുംബം സ്വീകരിക്കില്ല; ഏറ്റവും വലിയ പുരസ്‌കാരം ജനഹൃദയങ്ങളിലെ സ്ഥാനം: വി.എ അരുണ്‍കുമാര്‍

തിരുവനന്തപുരം: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന വി.എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി ലഭിച്ച പത്മവിഭൂഷണ്‍ സ്വീകരിക്കേണ്ടതില്ലെന്ന് കുടുംബം തീരുമാനിച്ചു. ജനഹൃദയങ്ങളില്‍ വി.എസിന് ലഭിച്ച സ്ഥാനമാണ് മറ്റേതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് മകന്‍ വി.എ അരുണ്‍കുമാര്‍ അറിയിച്ചു....

നെയ്യാറ്റിന്‍കരയില്‍ കുടിവെള്ളം മുടങ്ങിയിട്ട് മൂന്നുദിവസം; കുടിവെള്ളം കാശ് കൊടുത്തുവാങ്ങേണ്ട ഗതികേടില്‍ നാട്ടുകാര്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ നാട്ടുകാരെ ദുരിതത്തിലാഴ്ത്തി കുടിവെള്ളം മുടങ്ങിയിട്ട് മൂന്നുദിവസം. നെയ്യാറ്റിന്‍കര നെല്ലിമൂട്ടിലും പരിസരങ്ങളിലുമുള്ള നൂറുകണക്കിന് ജനങ്ങളാണ് മൂന്നുദിവസമായി കുടിവെള്ളമില്ലാതെ ദുരിതത്തില്‍ കഴിയുന്നത്. വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണ പദ്ധതിയെ ആശ്രയിച്ചു കഴിയുന്ന നാട്ടുകാരാണ് ദുരിതം...

സിപിഐഎമ്മിനെ വെട്ടിലാക്കി വഞ്ചിയൂരിലും ഫണ്ട് തട്ടിപ്പ് വിവാദം; രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരന്‍ കോണ്‍ഗ്രസില്‍

തിരുവനന്തപുരം: സിപിഐഎമ്മിനെ ആകെ പ്രതിരോധത്തിലാക്കിയ പയ്യന്നൂരിലെ ധന്‍രാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിനു പിന്നാലെ തിരുവനന്തപുരത്തും ഫണ്ട് തട്ടിപ്പ് വിവാദം. 2008-ല്‍ വഞ്ചിയൂരില്‍ കൊല്ലപ്പെട്ട വിഷ്ണുവിന്റെ സഹോദരനാണ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം...

ലോക കാന്‍സര്‍ ദിനം; കാന്‍സര്‍ രോഗികള്‍ക്കായി ഓറഞ്ച് റണ്ണേഴ്‌സ് ക്ലബ്ബിന്റെ രക്തദാന ക്യാംപ്; നൂറിലധികം പേര്‍ പങ്കെടുത്തു.

കൊച്ചി: ലോക കാന്‍സര്‍ ദിനത്തോടനുബന്ധിച്ച് ഓറഞ്ച് റണ്ണേഴ്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ കാന്‍സര്‍ രോഗികള്‍ക്കായി മെഗാ രക്തദാന ക്യാംപ് സംഘടിപ്പിച്ചു. കാന്‍സര്‍ രോഗികള്‍ക്കും മറ്റും രക്തം അത്യാവശ്യമായി വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളില്‍ കൃത്യമായ...

ജമ്മു കശ്മീരില്‍ ഭീകരരും സൈന്യവുമായി ഏറ്റുമുട്ടല്‍; മൂന്ന് ജെയ്‌ഷെ ഭീകരരെ വധിച്ചു; 18 ദിവസത്തിനിടെ അഞ്ചാമത്തെ ഏറ്റുമുട്ടല്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രണ്ടിടത്തായി സൈന്യവും ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. പാകിസ്താന്‍ കേന്ദ്രമായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള മൂന്ന് ഭീകരരാണ് വധിക്കപ്പെട്ടത്. കശ്മീരിലെ കിഷ്ത്വാറിലും ഉധംപുരിലുമാണ് ഏറ്റുമുട്ടല്‍...

Breaking

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...

വിജയം കണ്ട് നഴ്‌സുമാരുടെ സമരം; അടിസ്ഥാന ശമ്പളം 28,000 രൂപയാക്കും; തൊഴില്‍ വകുപ്പ് ഉത്തരവിറക്കി

തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ ശമ്പളം പരിഷ്‌കരിച്ച്...
spot_imgspot_img
Telegram
WhatsApp