തിരുവനന്തപുരം: ബാധ ഒഴിപ്പിക്കാനെന്ന് വിശ്വസിപ്പിച്ച് പതിനാലുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ക്ഷേത്രം പൂജാരി കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം കണ്ണമ്മൂല ബാലസുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന എറണാകുളം സ്വദേശി ബിനീഷിനെയാണ് തിരുവനന്തപുരം പോക്സോ കോടതി...
തിരുവനന്തപുരം: സെപ്തംബറില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന്റെ മറവില്‍ നടന്ന അഴിമതി പുറത്തുകൊണ്ടുവരണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയിസ് യൂണിയന്‍ ആവശ്യപ്പെട്ടു. യൂണിയന്‍ ഭാഹവാഹി യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയത്....
കൊച്ചി: വിവാദ ചിത്രം കേരള സ്റ്റോറി 2 റിലീസിനുള്ള സ്‌റ്റേ നീക്കണമെന്ന ആവശ്യത്തില്‍ ഉത്തരവിടാതെ ഹൈക്കോടതി. റിലീസ് രണ്ടാഴ്ചത്തേക്ക് തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഡിവിഷന്‍ ബെഞ്ച്...
തിരുവനന്തപുരം: കുപ്പിവെള്ളം വാങ്ങുമ്പോള്‍ പ്ലാസ്റ്റിക് കുപ്പി നശിപ്പിക്കാനാകില്ലെന്ന പ്രശ്‌നത്തിന് ഇനി പരിഹാരമാകുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ജലവിഭവ വകുപ്പിന് കീഴിലുള്ള കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് ആണ് ഇതിനൊരു പരിഹാരവുമായി പുതിയ...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന നവകേരള സര്‍വേക്കെതിരെ ശക്തമായി ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചാരണമാണ് നവകേരള സര്‍വേയെന്നും നാട്ടുകാരുടെ പണം ഉപയോഗിച്ച് തുടര്‍ഭരണം ഉറപ്പാക്കാനാണ് ശ്രമമെന്നും സതീശന്‍...