തിരുവനന്തപുരം: കേരളം ഉയര്‍ത്തിപ്പിടിക്കുന്ന സഹജാവബോധത്തിലും പരസ്പര സഹകരണത്തിലുമൂന്നിയ വികസനക്ഷേമ മാതൃകകളുടെ ദൃഷ്ടാന്തമാണു മെഡിസെപ് പദ്ധതിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തു സാര്‍വത്രിക ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള രണ്ടാമത്തെ പദ്ധതിയായ മെഡിസെപ്, രാജ്യത്ത് സാര്‍വത്രിക...
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ്/ അംഗീകൃത അണ്‍ എയ്ഡഡ്/ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളില്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ഇ.സി/ ഒ.ബി.സി(എച്ച്) വിഭാഗം വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സ്‌കൂള്‍...
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 17,070 പേര്‍ക്ക്. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 1,07,189 പേരാണ്. 0.25 ശതമാനം പേര്‍. രാജ്യത്തെ നിലവിലെ രോഗമുക്തി നിരക്ക് 98.55 ശതമാനമാണ്....
കീവ്: ഉക്രെയ്‌നിലെ കീവിലെ തുറമുഖ നഗരമായ ഒഡേസയ്ക്ക് സമീപം റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബില്‍ഹോറോഡ്-ഡ്‌നിസ്‌ട്രോവ്‌സ്‌കി ജില്ലയിലെ സെര്‍ഹിവ്ക ഗ്രാമത്തിലെ കെട്ടിടത്തില്‍ പുലര്‍ച്ചെ...
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി കേരളത്തില്‍ വരുന്ന ദിവസം കോണ്‍ഗ്രസുകാര്‍ എ.കെ.ജി. സെന്റര്‍ ആക്രമിക്കുമെന്ന് ബുദ്ധിയുള്ളവരാരും കരുതില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.
എ.കെ.ജി സെന്ററിനെക്കുറിച്ച് നല്ല പരിചയമുള്ളവര്‍ക്കേ ഇത്തരം ആക്രമണങ്ങള്‍ക്ക് സാധിക്കൂ. ഇ പി...