കേരള മുസ്ലിം ജമാഅത്ത് SYS SSF വെള്ളൂർ യൂണിറ്റ് സംയുക്തമായി റമളാ ൻ റിലീഫ് സംഘടിപ്പിച്ചു. പ്രാരംഭ ദുആ വെള്ളൂർ മുസ്ലിം ജമാ അത് ചീഫ് ഇമാം ഹാഷിം സഖഫി നേതൃത്വം നൽകി...
കേരള ആരോഗ്യ സർവകാലാശാല നടത്തിയ ഡോക്ടർമാരുടെ ബിരുദാനന്തര ബിരുദ പരീക്ഷയിൽ അസ്ഥി രോഗ വിഭാഗത്തിൽ ഗോൾഡ് മോഡലോടുകൂടി ഒന്നാംറാങ്ക് നേടിയ കോട്ടയം മെഡിക്കൽ കോളേജിലെ ഡോ. സൽമാനുൽ ഫാരീസ്, കണിയാപുരം കടവിളാകം എം...
കണിയാപുരം പള്ളിപ്പുറം കീഴാവൂർ സുധാലയത്തിൽ പരേതനായ ഉണ്ണി പിള്ളയുടെ ഭാര്യ ഓമന അമ്മ (81) നിര്യാതയായി മക്കൾ ശ്യാമളാകുമാരി, വേണുഗോപാലൻ നായർ, സുധാകുമാരി, അനിൽകുമാർ, (കീഴാവൂർ വാർഡംഗം)
മരുമക്കൾ മോഹനൻ നായർ, പങ്കജാക്ഷൻ നായർ,...
കണിയാപുരം: പുളിവിളാകത്ത് വീട്ടിൽ അബ്ദുൽസമദ് (75) നിര്യാതനായി. കബറടക്കം ഇന്ന് രാത്രി എട്ടോടെ കണിയാപുരം പള്ളിനട മുസ്ളീം ജമാഅത്തിൽ. ഭാര്യ സുബൈദ ബീവി. മക്കൾ: സഫീർ, സുഹൈർ,ഷഹന, മരുമക്കൾ: ഫാത്തിമ, രേഷ്മ,സഫീർ
കഴക്കൂട്ടം: കഴക്കൂട്ടം മുസ്ളീം പള്ളിക്ക് സമീപം വിദ്യാത്ഥികൾ തമ്മിൽ ഏറ്റുമുട്ടി മൂന്നുപേർക്ക് പരിക്കേറ്റു. രാത്രി എട്ടുമണിയോടെയാണ് സംഭവം. കാര്യവട്ടം ഗവ. കൊളേജിലെ വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷം. ഈ കൊളേജിലെ റാംഗിംഗ് കേസുമായി ബന്ധപ്പെട്ട്...