തിരുവനന്തപുരം: ഗുണ്ടാബന്ധത്തിൽ രണ്ടു ഡിവൈ.എസ്.പിമാരെ കൂടി സസ്‌പെന്റ് ചെയ്തു. ഡിവൈ.എസ്.പമാരായ കെ.ജെ ജോൺസൺ, പ്രസാദ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. അടുത്തിടെ പൊലീസും ഗുണ്ടാമാഫികളും തമ്മിലുള്ള ബന്ധം മറനീക്കി പുറത്തു വന്നതോടെയാണ് രണ്ടു കൽപിച്ചുള്ള...
കഴക്കൂട്ടം: മരിയൻ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ഐ.ക്യു.എസിയും സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പും ചേർന്ന് നടത്തിയ ത്രിദിന സോഷ്യൽ ലൈഫ് വെല്ല്‌നസ് പ്രോഗ്രാം കോളജ് മാനേജർ ഫാ.പങ്കെറേഷ്യസ് ഉദ്ഘാടനം ചെയ്തു.
സി.സി.വൈ.എം പ്രിൻസിപ്പാൾ...
കണിയാപുരം: തിരുവനന്തപുരം ജില്ലയിലെ പുരാതനമായ പള്ളിപ്പുറം ശ്രീ തോന്നൽ ദേവീക്ഷേത്രത്തിന്റെ വികസനത്തിനും , ക്ഷേത്രകലകളുടെയുടേയും, വാദ്യ കലകളുടേയും സംരക്ഷണത്തിനും സാമൂഹ്യ നന്മയ്ക്കായുള്ള പ്രവർത്തനങ്ങൾക്കും വേണ്ടി രൂപം കൊടുത്ത ഭക്തജനസേവാ സമിതി ഇക്കഴിഞ്ഞ മണ്ഡലച്ചിറപ്പ്...
കഴക്കൂട്ടം: കേരള യൂണിവേഴ്സിറ്റി ഇന്റർ കൊളേജിയേറ്റ് ഹാൻഡ്ബോൾ ടൂർണമെന്റ് കഴക്കൂട്ടം മരിയൻ കോളജ് ഓഫ് ആർട്സ് ആന്റ് സയൻസിൽ കോളേജ് മാനേജർ ഫാ. പങ്കരേഷ്യസ് ഉദ്ഘാടനം ചെയ്തു. ഇന്നലെ നടന്ന മത്സരങ്ങളിൽ മരിയൻ...
കണിയാപുരം: കലാസാഹിത്യ സാംസ്കാരിക മേഖലകളിൽ മികച്ച പ്രവർത്തനങ്ങളിൽ കാഴ്ച വച്ച് 50 വർഷം പിന്നിടുന്ന കണിയാപുരം സൈനുദ്ദീനെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും നോവലിസ്റ്റും തിരക്കഥാകൃത്തുമായ പ്രൊഫസർ ജോർജ് ഓണക്കൂർ നാളെ...