spot_imgspot_imgspot_img

ഭക്തജനസേവാ സമിതി ക്യാൻസർ രോഗികൾക്ക് ധനസഹായം നൽകി.

Date:

കണിയാപുരം: തിരുവനന്തപുരം ജില്ലയിലെ പുരാതനമായ പള്ളിപ്പുറം ശ്രീ തോന്നൽ ദേവീക്ഷേത്രത്തിന്റെ വികസനത്തിനും , ക്ഷേത്രകലകളുടെയുടേയും, വാദ്യ കലകളുടേയും സംരക്ഷണത്തിനും സാമൂഹ്യ നന്മയ്ക്കായുള്ള പ്രവർത്തനങ്ങൾക്കും വേണ്ടി രൂപം കൊടുത്ത ഭക്തജനസേവാ സമിതി ഇക്കഴിഞ്ഞ മണ്ഡലച്ചിറപ്പ് മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ വിവിധ പരിപാടികളിൽ നിന്നും സമാഹരിച്ച തുകയിൽ നിന്നും നിർധനരായ ക്യാൻസർ രോഗികൾക്ക് ധനസഹായം നൽകി.

പള്ളിപ്പുറം എൻഎസ്എസ് ഹാളിൽ നടന്ന ചടങ്ങിൽ വച്ച് സിനിമാനടനും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനുമായ ഡോക്ടർ .രജിത്കുമാർ  ധനസഹായം വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പതിനഞ്ചോളം കുടുംബങ്ങൾക്കാണ് ധനസഹായം നൽകിയത്. ചടങ്ങിൽ സേവാ സമിതി രക്ഷാധികാരി കെ ശ്രീലാൽ പ്രസിഡൻറ് കെ വിശ്വകുമാർ സെക്രട്ടറി ജെ.പി പ്രദീപ്കുമാർ ,അശ്വതി സിൽക്സ് ആൻഡ് സാരീസ് മാനേജർ കൈലാസനാഥ് ,കല്യാൺ ഫാബ്രിക്സ് എംഡി അൻവർ തുടങ്ങിയവർ സംബന്ധിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചൈനയുമായുള്ള തര്‍ക്കം തീര്‍ക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു; ആരോപണങ്ങള്‍ തള്ളി ജനറല്‍ നരവനെ

ന്യൂഡല്‍ഹി: തന്റെ വിവാദമായ പുസ്തകത്തിലെ വിവാദ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് മുന്‍ കരസേനാ...

ഐഎസ്എല്‍: തുടര്‍ ജയങ്ങളുമായി മിന്നി കേരള ബ്ലാസ്റ്റേഴ്‌സ്; പോയിന്റ് പട്ടികയില്‍ മുന്നേറ്റം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്വന്തം തട്ടകത്തില്‍ ജയത്തോടെ ആധിപത്യം ഉറപ്പിച്ച്...

മൂന്നരക്കോടിയുടെ ലഹരി മരുന്നുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അടക്കം കോഴിക്കോട് പിടിയില്‍; ലഹരി എത്തിച്ചത് രാജസ്ഥാനില്‍ നിന്ന് റോഡ് മാര്‍ഗം

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയുമായി വിവിധ...

ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴ്; ആ ഡോക്ടര്‍ ഒന്നു നോക്കിയിരുന്നെങ്കില്‍..; റിപ്പോര്‍ട്ട് തേടി ഡിഎംഒ

തിരുവനന്തപുരം: വീട്ടിനകത്ത് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരന്‍ പാമ്പുകടിയേറ്റു മരിച്ചതിന്റെ ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴിലെ...
Telegram
WhatsApp